ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കേജ്രിവാളിന് എട്ടാം തവണയും സമന്‍സ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് മാര്‍ച്ച് 4 ന് ഹാജരാകാനാണ് ED നിര്‍ദ്ദേശം.
Arvind Kejriwal: ഡൽഹി നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിച്ച കേജ്രിവാൾ, 2 എംഎൽഎമാർ ബിജെപി അംഗങ്ങൾ തങ്ങളെ സമീപിക്കുന്നതായി അറിയിച്ചതായും ഡൽഹി മുഖ്യമന്ത്രിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഈ എംഎൽഎമാർക്ക് ബിജെപിയിൽ ചേരാൻ 25 കോടി രൂപ വാഗ്ദാനം ചെയ്തതായും പറഞ്ഞു.
ED Raid In Delhi: ഇന്ന് ആം ആദ്മി പാർട്ടിയുടെ വാർത്താസമ്മേളനം നടക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു റെയ്ഡ്. പത്രസമ്മേളനത്തിൽ ഇഡിയെ തുറന്നുകാട്ടുമെന്ന് എഎപി അവകാശപ്പെട്ടിരുന്നു.
BJP Vs AAP: പക്ഷം മാറാനും അരവിന്ദ് കേജ്രിവാൾ സർക്കാരിനെ താഴെയിറക്കാനും ബിജെപി തങ്ങളുടെ എംഎൽഎമാർക്ക് 20-25 കോടി രൂപ വാഗ്ദാനം ചെയ്തതായി എഎപി നേതാക്കൾ അവകാശപ്പെട്ടിരുന്നു.
Arvind Kejriwal On BJP: ബിജെപി കുതിരക്കച്ചവടം നടത്തുകയാണ് എന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന അവസരത്തിലാണ് മുഖ്യമന്ത്രിയുടെ അടുത്ത വിവാദ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
ED Summons to Arvind Kejriwal: ഡല്‍ഹി മദ്യ നയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സമന്‍സ്. ഈ കേസിൽ ഇത് അഞ്ചാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇഡി സമൻസ് അയക്കുന്നത്.
AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാൻ ബിജെപി തയ്യാറെടുക്കുകയാണ് എന്നും ബിജെപി നേതാക്കള്‍ ആം ആദ്മി എംഎൽഎമാരുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി കേജ്രിവാൾ അവകാശപ്പെട്ടു.
ED Summons to Arvind Kejriwal: നിയമപരവും നടപടിക്രമപരവുമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി മൂന്ന് സമൻസുകൾ തള്ളിക്കളഞ്ഞിരുന്നു. ഇഡി പക്ഷപാതപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം.
ED to arrest Arvind Kejriwal: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ.
AAP-Congress Alliance: രാജ്യത്തെ രാഷ്ട്രീയം പരിശോധിച്ചാല്‍ കൂട്ടു ചേരുന്നതും പിരിയുന്നതും ഏറെ സാധാരണമാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ, ജമ്മു-കാശ്മീർ മുതൽ മഹാരാഷ്ട്ര, ബീഹാർ വരെ അധികാരത്തിനുവേണ്ടി വ്യത്യസ്ത ആശയങ്ങളുള്ള പാർട്ടികൾ തമ്മില്‍ പങ്കാളിത്തം ഉണ്ടാക്കിയതായി കാണുവാന്‍ സാധിക്കും.
Arvind Kejriwal: നേരത്തെ കേജ്രിവാളും താൻ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയാം.
Delhi Liquor Scam Update: ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി നവംബർ 2 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സമന്‍സ് നല്‍കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.