Sun Jupiter Conjunction 2023: ചില സമയത്ത് ചില രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അതിനു കാരണം പലപ്പോഴും ഗ്രഹമാറ്റങ്ങളോ ഗ്രഹസംഗമങ്ങളോ നടക്കുന്നത് കൊണ്ടായിരിക്കാം. മേട രാശിയിൽ 12 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യനും വ്യാഴവും സംഗമിക്കുകയാണ്.
Guru Rahu Yuti 2023: ഏപ്രിൽ 22 ന് വ്യാഴം അതിന്റെ സ്വരാശിയിൽ നിന്നും മേട രാശിയിലേക്ക് നീങ്ങിയിരിക്കുകയാണ്. രാഹു നേരത്തെ തന്നെ ഇവിടെയുണ്ട്. ഇവ രണ്ടും കൂടിച്ചേർന്ന് ഗുരു ചണ്ഡാല യോഗം ഉണ്ടാക്കുകയാണ്.
Jupiter Moon Conjunction: ഏപ്രിൽ 17 ആയ ഇന്നലെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രനും വ്യാഴവും ചേർന്ന് മീനരാശിയിലാണ് ഈ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.
Rajyoga Effects 2023: ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചാരം മറ്റാറുണ്ട് ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ഇത്തരം രാശിമാറ്റത്തിലൂടെ വിവിധ രാജയോഗങ്ങളും സൃഷ്ടിക്കപ്പെടും. ഇത് ഭൂമി, വ്യക്തി എന്നിവയെ ബാധിക്കും. ഏകദേശം 700 വർഷങ്ങൾക്ക് ശേഷം അഞ്ച് രാജയോഗങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗം കൂടി നടക്കുകയാണ്.
Mercury Set 2023: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ അസ്തമിച്ചിരിക്കുകയാണ്. ജ്യോതിഷ പ്രകാരം ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ബുധന്റെ അസ്തമയം ഈ രാശിക്കാർ പ്രതികൂലമായി ബാധിക്കും.
Surya Gochar Meen Rashi 2023: മാർച്ച് 15 ന് സൂര്യൻ വ്യാഴത്തിന്റെ രാശിയായ മീനത്തിൽ പ്രവേശിക്കും. ഈ രണ്ട് ഗ്രഹങ്ങളും വളരെ ശക്തരായ ഗ്രഹങ്ങളാണ്. സൂര്യന്റെ ഈ സംക്രമണം 5 രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം ഗുണങ്ങൾ കൊണ്ടുവരും.
Surya Gochar 2023 March: മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ സംക്രമിക്കും. ഇതിനെ മീന സംക്രാന്തി എന്ന് വിളിക്കും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കും. മീനരാശിയിൽ ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും സൂര്യദേവന്റെയും കൂടിച്ചേരൽ ഉണ്ടാകും.
Shani Uday 2023: മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.
Shani Uday 2023 Effects: മാർച്ച് 6 ന് രാത്രി ശനി ദേവൻ കുംഭ രാശിയിൽ ഉദിച്ചിട്ടുണ്ട്. സൂര്യനും ബുധനും ഇതിനകം കുംഭ രാശിയിൽ തന്നെയുണ്ട്. ശനിയുടെ ഉദയം ചില ആളുകളുടെ ഭാഗ്യം തെളിയിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും.
Guru Gochar 2023: ജ്യോതിഷമനുസരിച്ച് ഈ വർഷത്തെ ഹോളിക്ക് ശേഷം ചില രാശിക്കാർക്ക് ഭാഗ്യോദയം ഉണ്ടാകും. വ്യാഴത്തിന്റെ സംക്രമണം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഏഴര ശനിയുടെ ദോഷം അകലും ഒപ്പം ബമ്പർ നേട്ടങ്ങളും ലഭിക്കും.
Shani Uday 2023: ജ്യോതിഷത്തില്‍ ശനിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ശനിയെ പാപവും ക്രൂരവുമായ ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നതതെങ്കിലും ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹം കൂടിയാണ് ശനി.
Venus Transit 2023: ശുക്രനെ അസുരന്മാരുടെ രാജാവായും ചില സ്ഥലങ്ങളിൽ ശാരീരിക സന്തോഷത്തിന് കാരണക്കാരനായും വിശേഷിപ്പിച്ചിട്ടുണ്ട്. ശുക്രൻ രാശി മാറുമ്പോഴെല്ലാം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.
Vastu Shastra: ശനിയുടെ ഉദയം അഖണ്ഡ സാമ്രാജ്യ രാജയോഗം സൃഷ്ടിക്കും. ഇതിന്റെ സ്വാധീനം മകര രാശിക്കാരിൽ കൂടുതലായിരിക്കും. ശനി ഈ രാശിയിൽ സമ്പത്തിന്റെ ഭവനത്തിൽ ഉദിക്കാൻ പോകുന്നു.
Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും. മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും അവിടെ രാഹുവുമായി ചേരും. രാഹു-ശുക്ര സംഗമം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Lucky Zodiac In Guru Rashi Parivartan: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ ശുഭകരമായ പല രാജയോഗവും രൂപപ്പെടും. അതിൽ ഒന്നാണ് ഗജലക്ഷ്മി രാജയോഗം. ഇത് വളരെ ശുഭകരമായ ഒന്നാണ്. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങൾ കാണാൻ കഴിയും.
Shani Uday before Holi 2023: മാർച്ചിലാണ് ഹോളി. അതിന് മുമ്പ് ശനിയുടെ ഉദയം സംഭവിക്കും. ഇത് എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തും. ചില രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും.
Shani Asta 2023: നീതിയുടെ ദേവനായ ശനി ഇന്ന് അതായത് ജനുവരി 30 മുതൽ കുംഭം രാശിയിൽ അസ്തമിക്കുകയാണ്. അതിലൂടെ ഈ 5 രാശിയിലുള്ള ആളുകൾക്ക് ശനിയുടെ അസ്തമയം വളരെ ബുദ്ധിമുട്ടേറും.
Saturn Transit 2023: ഗ്രഹങ്ങളുടെ ചലനം എപ്പോൾ മാറുമെന്ന് പറയാൻ കഴിയില്ല. ആരുടെയൊക്കെ നല്ല നാളുകൾ ചീത്തയായും അതുപോലെ മോശം ദിനങ്ങൾ എപ്പോൾ ശുഭമാകും എന്നത് ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ മാറ്റങ്ങളിൽ നിന്നും അറിയാൻ കഴിയും. ഇപ്പോഴിതാ ശനി ജനുവരി 31 ന് കുംഭം രാശിയിൽ അസ്തമിക്കും. ശേഷം മാർച്ച് അഞ്ചിന് ഉദിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.