Guru Shukra Yuti: വെറും 30 ദിവസം മാത്രമേയുള്ളതും പുതിയ വർഷത്തിന്റെ തുടക്കത്തിന്. 2025 ജ്യോതിഷ പ്രകാരം വളരെയധികം സവിശേഷതയുള്ള ഒരു വർഷമാണ് എന്നാണ് പറയുന്നത്.
Lucky Zodiac Sign: സൂര്യ കൃപയുള്ള രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും എപ്പോഴും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ട് കണക്കാക്കുന്നു. ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും.
Special Alignment of Saturn and Venus: ശനിയും ശുക്രനും പരസ്പരം മിത്രഭാവം പുലര്ത്തുന്ന ഗ്രഹങ്ങളാണ്. ശുക്രന് ഭാഗ്യത്തിന്റെ കാരണഭൂതനും ശനി ന്യായത്തിന്റെ കാരണഭൂതനുമാണെന്നാണ് പറയപ്പെടുന്നത്.
മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറയാൻ വലിയ താൽപര്യമാണ് ചില നക്ഷത്രക്കാർക്ക്. രഹസ്യങ്ങൾ മനസിൽ സൂക്ഷിക്കാനും ഇക്കൂട്ടർക്ക് വലിയ ബുദ്ധിമുട്ടാണ്. ഏതൊക്കെയാണ് ആ നക്ഷത്രക്കാരെന്ന് നോക്കാം.
വിശ്വാസം അതാണല്ലോ എല്ലാം എന്ന പ്രയോഗം പലപ്പോഴും പല അവസരങ്ങളിലും നമ്മൾ പറഞ്ഞിട്ടുണ്ടാകും. ഒരാളെ നമ്മൾ വിശ്വസിക്കാൻ പല കാരണങ്ങളുമുണ്ടാകും. എന്നാൽ ആ വിശ്വാസം നഷ്ടപ്പെട്ടു പോയാൽ പിന്നീട് അത് തിരിച്ചു പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല. പക്ഷെ ലക്ഷ്മി ദേവിയുടെ കൃപ ആർക്കൊക്കെ എപ്പോഴൊക്കെ ചൊരിയും എന്ന് നേരത്തെ പറയാനാകില്ല.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്നത്തെ ദിവസം ജോലി, ബിസിനസ്സ്, ഇടപാടുകൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, ദിവസം മുഴുവൻ നടക്കുന്ന മംഗളകരവും അശുഭകരവുമായ സംഭവങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ കഴിയും.
പുതുവർഷം തങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് ഓരോ രാശിക്കാർക്കും ആകാംക്ഷയുണ്ടാകും. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മാറ്റം ഓരോ രാശിക്കാർക്കും ഗുണദോഷഫലങ്ങൾ നൽകും.
Jupiter Nakshathra Transit 2024: നവഗ്രഹത്തിലെ പ്രധാന ഗ്രഹമാണ് വ്യാഴം. വ്യാഴം എല്ലാ വർഷവും രാശി മാറാറുണ്ട്. ദേവന്മാരുടെ ഗുരുവെന്നും വ്യാഴത്തെ അറിയപ്പെടുന്നു.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളിലും മുടക്കമുണ്ടാകാതിരിക്കാൻ തുടക്കത്തിൽ തന്നെ ഗണപതിയെയാണ് ആദ്യം ആരാധിക്കുക. ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കുകയും കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.