Shash Budhaditya Rajaygoa: ജ്യോതിഷം അനുസരിച്ച് ശശ് ബുധാദിത്യ രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നു, അതുമൂലം ചില രാശിക്കാർക്ക് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം ലഭിച്ചേക്കാം.
Mangal Gochar 2024: ചൊവ്വ ജൂൺ 1 ന് സ്വന്തം രാശിയായ മേടത്തിൽ സംക്രമിച്ചു. ചൊവ്വയുടെ രാശി മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. അതിലൂടെ വലിയ നേട്ടങ്ങള ലഭിക്കും.
Gajalakshmi Rajayoga 2024: ജ്യോതിഷ പ്രകാരം വ്യാഴവും ശുക്രനും ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും.
Budh Shukra Yuti: ബുധൻ രാശിമാറിയതിലൂടെ ബുധാദിത്യ, ലക്ഷ്മീ നാരായണ രാജയോഗങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് രാഷ്ട്രീയത്തിലും വിജയമുണ്ടാകും
Shani Fav Zodiac Sign: ജ്യോതിഷത്തിലെ ഒരു പ്രധാന ഗ്രഹമാണ് ശനി. ശനി രാശിമാറുന്നത് രണ്ടര വർഷത്തെ സമയമെടുത്താണ്. ശനി കുടികൊള്ളുന്ന രാശിക്ക് സമ്മിശ്ര അനുഭവങ്ങൾ ഉണ്ടാകും.
Lucky Zodiac Sign: മെയ് മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ലക്ഷ്മി ദേവിയുടെ കൃപ എല്ലാവർക്കും ഉണ്ടാകും. ലക്ഷ്മി ദേവിയുടെ കൃപയുണ്ടെങ്കിൽ പിന്നെ ആ വ്യക്തിക്ക് ജീവിതത്തിൽ ധനത്തിന് ഒരു കുറവും ഉണ്ടാകില്ല
Chaturgrahi Yoga In Taurus: ജ്യോതിഷമനുസരിച്ച് നാല് ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.