PM Modi Ayodhya Visit: ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിക്കുക. ശേഷം പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിലെത്തും.
2024 ജനുവരി 22 ന് അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിൽ രാംലാലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. രാമക്ഷേത്ര നിർമ്മാണത്തിന് ശേഷം അയോധ്യ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
Ayodhya Projects: അയോധ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള NDA സർക്കാരിന്റെ പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുംവിധം 15,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
അയോധ്യയില്‍ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നതിനിടെ അയോധ്യ റെയിൽവേ സ്റ്റേഷന്റെ രൂപം മാത്രമല്ല, പേരും മാറിയിരിയ്ക്കുകയാണ്.
Ayodhya Railway Station Name Change: അയോധ്യ റെയിൽവേ സ്റ്റേഷന്റെ രൂപം മാത്രമല്ല, പേരും മാറിയിരിയ്ക്കുന്നു....!! ശ്രീ രാമ ദര്‍ശനത്തിനായി ഇനി ഭക്തര്‍ക്ക് ഇറങ്ങേണ്ടത് അയോധ്യധാം എന്ന സ്റ്റേഷനിലാണ്...!!
Ram Temple Opening: പ്രായവും വാര്‍ദ്ധക്യത്തിലെ ആരോഗ്യപ്രശ്നങ്ങളും കാരണം അദ്വാനിക്കും ജോഷിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് അതിഥികളുടെ വിശദമായ ലിസ്റ്റ് നൽകി റായ് പറഞ്ഞു. അദ്വാനിക്ക് 96 വയസ്സും ജോഷിക്ക് അടുത്ത മാസം 90 വയസ്സും തികയും.
Ram Mandir Opening: ജനുവരി 22 ശ്രീരാം ലല്ലയുടെ "പ്രാൻ പ്രിഷ്ഠ" ദിനമാണ്. ക്ഷേത്രത്തിലെ ശ്രീകോവിലിൽ അരുൺ യോഗിരാജ് പ്രതിഷ്ഠിച്ച ഭഗവാന്റെ വിഗ്രഹം ഉണ്ടായിരുന്നു. ശ്രീകോവിലിൽ വ്യാഴാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ, മൂടുപടം കൊണ്ട് മറച്ച വിഗ്രഹത്തിന്റെ ആദ്യ ചിത്രം അനാച്ഛാദനം ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.