Small Savings Schemes Update: പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപ പദ്ധതികളിൽ ആധാർ, പാൻ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
PAN-Aadhaar Linking Deadline: പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുന്നത് പിന്നീട് സാമ്പത്തിക നടപടികള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം
Aadhaar-Pan Link Deadline: ജൂണ്‍ 30 ന് മുന്‍പ് പാന്‍ ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍, അല്ലെങ്കില്‍ അവ ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും, ഇത് സാമ്പത്തിക നടപടികള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം.
PAN Aadhaar Linking Deadline: 2023 ജൂൺ 30 വരെ ഒരു വ്യക്തിക്ക് പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, നിരവധി ബുദ്ധിമുട്ടുകൾ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നേരിടേണ്ടിവരും.
Aadhaar PAN Linking: പാന്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കുക. ഒരു SMS ചെയ്യേണ്ട താമസം നിങ്ങള്‍ക്ക് മറുപടി ലഭിക്കും.
Aadhaar Update: ഒരു വ്യക്തി മരിയ്ക്കുമ്പോള്‍ അയാളുടെ ആധാർ കാര്‍ഡിന് എന്ത് സംഭവിക്കും? ആധാറിന്റെ ദുരുപയോഗം തടയുക എന്ന നടപടിയുടെ ഭാഗമായി പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
PAN-Aadhaar Linking: അടുത്ത സാമ്പത്തിക വർഷം, ഏപ്രിൽ 1, 2023 മുതൽ, ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ (പെർമനന്റ് അക്കൗണ്ട് നമ്പർ) നിഷ്ക്രിയമാകും. അതായത്, പാന്‍ കാര്‍ഡ് ഉടമകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല.
PAN Card Application: പെർമനന്റ് അക്കൗണ്ട് നമ്പർ (Permanent Account Numbr - PAN) എന്നത് ആദായനികുതി വകുപ്പ് നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക രേഖയാണ്.
PAN Card Update: മിക്ക അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പാൻ കാര്‍ഡ് ആവശ്യകത ഒഴിവാക്കണമെന്ന് രാജ്യത്തെ ചില പ്രമുഖ ബാങ്കുകൾ അടുത്തിടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് ഈ തീര്മാനമെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിർദ്ദേശമനുസരിച്ച് പാൻ ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, ജൂലൈ 1 മുതല്‍ PAN-Aadhaar Linking സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരികയാണ്.
ജൂലൈ 1 മുതൽ നടപ്പില്‍ വരുന്ന ചില സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് അറിയാം. ഇവ ചിലപ്പോള്‍ നിങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട ബാധിക്കുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അറിയാം.
നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്,
ഇന്ത്യന്‍ റെയില്‍വേ അനുദിനം മാറ്റത്തിന്റെ പാതയിലാണ്. നൂതന സാങ്കേതിക വിദ്യകള്‍ കൈയടക്കുകയാണ് റെയില്‍വേയുടെ വിവിധ മേഖലകള്‍. Digital India യുടെ സഹായത്തോടെ അനവധി പരിഷ്ക്കാരങ്ങളാണ് IRCTC നടപ്പാക്കിയിരിയ്ക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.