Update on Bank strike: ബാങ്ക് പണിമുടക്കിന് മാറ്റമില്ല. ജനുവരി 30, 31 തിയതികളില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന ദ്വിദിന അഖിലേന്ത്യാ പണിമുടക്കിന് തയ്യാറെടുക്കാൻ ബാങ്ക് ജീവനക്കാരോട് അഭ്യർത്ഥിച്ച് യൂണിയൻ നേതാക്കള്‍.
Bank Strike 2023: ജനുവരി 30, 31 തിയതികളില്‍ രണ്ടു ദിവസത്തെ പണിമുടക്കാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രഖ്യാപിച്ചിരിയ്ക്കുന്നത്
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് മാനേജ്‌മെന്‍റുകളും തമ്മില്‍ ധാരണയിലെത്തിയതിന്‍റെ വെളിച്ചത്തിലാണ് നവംബർ 19ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിച്ചതെന്ന് എഐബിഇഎ അറിയിച്ചു
നവംബര്‍ 19, ശനിയാഴ്ച്ച രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ ATM, ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ( All India Bank Employees' Association (AIBEA) അംഗങ്ങളാണ് ഒരു ദിവസത്തെ പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
ലോകം ആഴ്ചയില്‍ നാല് ദിവസത്തെ ജോലി എന്ന ആശയത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യുമ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസത്തെ ജോലിയ്ക്കായി പണിമുടക്കിലേക്ക്
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് സാധരണക്കാരെ ബാധിച്ചിരിയ്ക്കുകയാണ്.
ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ട് എങ്കില്‍ എത്രയും പെട്ടെന്ന് നടപ്പാക്കുക. കാരണം നാളെമുതല്‍ (മാര്‍ച്ച് 26) തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ജീവനക്കാരോട് അഭ്യർത്ഥിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ സമ്മതിച്ചാൽ സമരം നടത്തണമോവേണ്ടയോയെന്ന് പരിശോധിക്കുമെന്ന് യൂണിയനുകൾ അറിയിച്ചിരുന്നു