close

News WrapGet Handpicked Stories from our editors directly to your mailbox

congress president

രാഹുല്‍ ഗാന്ധിയ്ക്ക് പകരം ഉമ്മന്‍ ചാണ്ടി?

രാഹുല്‍ ഗാന്ധിയ്ക്ക് പകരം ഉമ്മന്‍ ചാണ്ടി?

എന്തായാലും തൃശ്ശൂരിലെ എ ഗ്രൂപ്പ് നേതാവിന്‍റെ പോസ്റ്റില്‍ പൊങ്കാലയിടുകയാണ് ഐ ഗ്രൂപ്പുകാര്‍. 

Jul 6, 2019, 06:32 PM IST
വളരെ കുറച്ചുപേര്‍ക്കെ ഉണ്ടാകൂ ഈ ധൈര്യം, തീരുമാനത്തെ ബഹുമാനിച്ച് പ്രിയങ്ക

വളരെ കുറച്ചുപേര്‍ക്കെ ഉണ്ടാകൂ ഈ ധൈര്യം, തീരുമാനത്തെ ബഹുമാനിച്ച് പ്രിയങ്ക

ഇന്നലെയാണ് രാഹുല്‍ തന്‍റെ രാജി കത്ത് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.   

Jul 4, 2019, 11:09 AM IST
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു!!

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു!!

രാജി കത്ത് തന്‍റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെ രാഹുല്‍ പങ്ക് വച്ചിട്ടുണ്ട്.  

Jul 3, 2019, 04:56 PM IST
പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അഭ്യര്‍ത്ഥന നിരാകരിച്ച് രാഹുല്‍ ഗാന്ധി

പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അഭ്യര്‍ത്ഥന നിരാകരിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ പദവിയില്‍ തുടരണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടിന്‍റെ അഭ്യര്‍ത്ഥന തള്ളി രാഹുല്‍ ഗാന്ധി. പാര്‍ട്ടി അദ്ധ്യക്ഷനായി തുടരേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതായി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി അറിയിച്ചു.

Jul 1, 2019, 06:20 PM IST
രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

എംപിമാര്‍ക്ക് പുതുതായി അനുവദിക്കുന്ന വസതികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയും!!

Jun 12, 2019, 12:59 PM IST
അധ്യക്ഷ പദവിയിലേയ്ക്ക് ഒബിസി, എസ്‌സി-എസ്‌ടി വിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കണം

അധ്യക്ഷ പദവിയിലേയ്ക്ക് ഒബിസി, എസ്‌സി-എസ്‌ടി വിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കണം

പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലേയ്ക്ക് ഒബിസി, എസ്‌സി-എസ്‌ടി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

May 30, 2019, 11:38 AM IST
അച്ഛൻ മുസ്ലിം അമ്മ ക്രിസ്ത്യാനി, രാഹുല്‍ സങ്കരയിനം; കേന്ദ്രമന്ത്രി

അച്ഛൻ മുസ്ലിം അമ്മ ക്രിസ്ത്യാനി, രാഹുല്‍ സങ്കരയിനം; കേന്ദ്രമന്ത്രി

ലോകത്ത് ഒരിടത്തുമുള്ള ലബോറട്ടറികളില്‍ രാഹുലിന്‍റേതിന് സമാനമായ സങ്കര മാതൃക കാണാന്‍ കഴിയില്ല

Jan 31, 2019, 10:15 AM IST
രാഹുൽ ഗാന്ധിയുടെ കേരള സന്ദര്‍ശനം 29ന്...

രാഹുൽ ഗാന്ധിയുടെ കേരള സന്ദര്‍ശനം 29ന്...

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി 29ന്​ കൊച്ചിയിൽ...

Jan 26, 2019, 12:17 PM IST
റാഫേല്‍ ഇടപാട്: ഫ്രാന്‍സ്വ ഒലോന്ദ് പറഞ്ഞത് ശരിയോ തെറ്റോയെന്ന്‍ മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാട്: ഫ്രാന്‍സ്വ ഒലോന്ദ് പറഞ്ഞത് ശരിയോ തെറ്റോയെന്ന്‍ മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്‌ പറയുന്നത് ശരിയോ തെറ്റോയെന്ന്‍ മോദി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Sep 22, 2018, 04:44 PM IST
രാഹുല്‍ ഗാന്ധിയെ 'കുട്ടി'യെന്ന്‍ വിളിച്ച് യെദ്യൂരപ്പ

രാഹുല്‍ ഗാന്ധിയെ 'കുട്ടി'യെന്ന്‍ വിളിച്ച് യെദ്യൂരപ്പ

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ കുട്ടിയെന്ന് വിശേഷിപ്പിച്ച് കര്‍ണ്ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പ. 

Feb 21, 2018, 05:03 PM IST
ജസ്റ്റിസ് ലോയയുടെ മരണം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

ജസ്റ്റിസ് ലോയയുടെ മരണം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 13 പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ചേര്‍ന്ന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. 

Feb 9, 2018, 08:54 PM IST
രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

ഇന്ത്യയുടെ അറുപത്തിയൊന്‍പതാം റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയില്‍. നാലാം നിരയിലാണ് രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടമെന്ന്‍ ഇന്നലെ സൂചന നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് കോണ്‍ഗ്രസ്  അദ്ധ്യക്ഷനെ ആറാം നിരയിലേക്ക് മാറ്റിയതെന്ന് അറിയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനൊപ്പമായിരുന്നു പരേഡില്‍ രാഹുലിന്‍റെ സ്ഥാനം.

Jan 26, 2018, 05:35 PM IST
മതേതരത്വത്തിന്‍റെ നല്ലകാലത്തേക്ക് ഇന്ത്യയെ തിരികെ എത്തിക്കാൻ രാഹുല്‍ഗാന്ധിയ്ക്ക് കഴിയും: രമേശ്‌ ചെന്നിത്തല

മതേതരത്വത്തിന്‍റെ നല്ലകാലത്തേക്ക് ഇന്ത്യയെ തിരികെ എത്തിക്കാൻ രാഹുല്‍ഗാന്ധിയ്ക്ക് കഴിയും: രമേശ്‌ ചെന്നിത്തല

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചും ആശീര്‍വദിച്ചും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.  

Dec 16, 2017, 01:53 PM IST
 കോണ്‍ഗ്രസിന്‍റെ അമരത്തേയ്ക്ക് രാഹുല്‍ഗാന്ധി

കോണ്‍ഗ്രസിന്‍റെ അമരത്തേയ്ക്ക് രാഹുല്‍ഗാന്ധി

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ 11ന്  അദ്ദേഹംചുമതലയേല്‍ക്കും. എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. 19 വർഷങ്ങൾക്കുശേഷം നടക്കുന്ന അധികാരകൈമാറ്റം കോണ്‍ഗ്രസില്‍ വലിയ മാറ്റത്തിന് തുടക്കമിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Dec 11, 2017, 04:34 PM IST
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: രാഹുല്‍ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: രാഹുല്‍ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. 

Dec 4, 2017, 11:42 AM IST
രാഹുല്‍ യുഗത്തിന് ഡിസംബറില്‍ തുടക്കം

രാഹുല്‍ യുഗത്തിന് ഡിസംബറില്‍ തുടക്കം

കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ 'രാഹുൽ യുഗം' ആരംഭിക്കാന്‍ സമയമായിരിക്കുന്നു. ഇന്ന് രാവിലെ 10.30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമായി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്ക് ഡിസംബര്‍ 19 ന് പുതിയ അധ്യക്ഷനെ ലഭിക്കും. 

Nov 20, 2017, 12:47 PM IST
രാഹുല്‍ ഈ വര്‍ഷം തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തിലെന്ന് ഉറപ്പു നല്‍കി എ കെ ആന്‍റണി

രാഹുല്‍ ഈ വര്‍ഷം തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തിലെന്ന് ഉറപ്പു നല്‍കി എ കെ ആന്‍റണി

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഈ വര്‍ഷം തന്നെ ചുമതലയേല്‍ക്കുമെന്ന് എ കെ ആന്‍റണി പറഞ്ഞു. ഇന്ദിരാഭവനില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്‍റണി

Oct 31, 2017, 04:55 PM IST