Copper Vessel Water: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ചെമ്പ് പാത്രങ്ങളിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ വെള്ളം സൂക്ഷിക്കുകയാണെങ്കിൽ, അത് വെള്ളത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണെന്ന് പറയപ്പെടുന്നു.
Copper Ring Benefits: ചെമ്പിന് ജ്യോതിഷത്തിലും ആരോഗ്യത്തിലും പ്രാധാന്യം ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ചെമ്പ് മോതിരം അല്ലെങ്കില്‍ ചെമ്പ് കൊണ്ടുള്ള ആഭരണങ്ങള്‍ക്ക് കഴിയും എന്ന് പഴമക്കാര്‍പോലും മനസിലാക്കിയിരുന്നു.
Copper Ring Benefits: ചെമ്പ് വളയത്തിന് നിരവധി ഗുണങ്ങളുണ്ട്, വ്യക്തിയുടെ നല്ല ആരോഗ്യത്തിന് മാത്രമല്ല, ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തി നേടാനും ഇത് പ്രവർത്തിക്കുന്നു
Water From Copper Vessel: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷിയും ദഹനവും ശക്തിപ്പെടുത്തുന്നു. ഇതുകൂടാതെ, ശരീരഭാരം കുറയ്ക്കൽ, സന്ധിവേദന വേദന, കൊളസ്ട്രോൾ, ഉയർന്ന ബിപി എന്നിവയ്ക്കും ഈ വെള്ളം ഗുണം ചെയ്യും.
Copper Rich Foods: ചെമ്പ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരെ കുറഞ്ഞ തോതില്‍ നമ്മുടെ ശരീരത്തിന് ഈ ധാതു ആവശ്യമെങ്കിലും ഇതിന്റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
Copper Vessel Water: ചെമ്പ് പാത്രങ്ങളില്‍ നിറച്ച വെള്ളത്തിന്റെ ഗുണങ്ങളെപ്പറ്റി ആയുർവേദത്തിലും പരാമര്‍ശിക്കുന്നുണ്ട്. അതായത്, ആയുർവേദം പറയുന്നതനുസരിച്ച് വാത കഫ പിത്ത ദോഷങ്ങൾ അകറ്റാൻ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ് എന്നാണ്.
Copper Ring Benefit: സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളും പ്രത്യേകിച്ച് മോതിരങ്ങള്‍ വളരെ പുരാതന കാലം മുതല്‍ ഉപയോഗിച്ച് വരുന്നു.
പണ്ടൊക്കെ നമ്മുടെ വീടുകളില്‍ കുടിവെള്ളം നിറച്ചു വച്ചിരുന്നത് ചെമ്പ് പാത്രങ്ങളിലായിരുന്നു. അതായത് ചെമ്പ് പാത്രങ്ങളില്‍ നിറച്ച വെള്ളത്തിന്റെ ഗുണം പഴമക്കാര്‍ പണ്ടേ മനസിലാക്കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.