പാറശാലയിൽ നടക്കുന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നിരവധി നേതാക്കന്മാരും പ്രവർത്തകരും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പ്രതിനിധികൾക്ക് കോവിഡും സ്ഥിരീകരിച്ചു.
സിനിമാ ഹാളുകളും സ്പോർട്സ് കോംപ്ലക്സുകളും അടച്ചുപൂട്ടുന്നതുൾപ്പെടെ നിലവിലുള്ള നിയന്ത്രണങ്ങൾ എട്ട് ജില്ലകളിലേക്ക് കൂടി നീട്ടുകയും ചെയ്തു. ജനുവരി 19 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ഗാന്ധിനഗർ, ജുനഗഡ്, ജാംനഗർ, ഭാവ്നഗർ, ആനന്ദ്, നദിയാദ് എന്നിവിടങ്ങളിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് സർക്കാർ പുതിയ ഉത്തരവിൽ അറിയിച്ചു.
സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം.
ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും.
Tamil Nadu, Telangana, West Bengal സംസ്ഥാനങ്ങളിൽ കൂടി ബുധനാഴ്ച ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും ഒമിക്രോൺ ഭീതിയുടെ നിഴലിലായിട്ടുണ്ട്.
കോവിഡ് രോഗബാധയെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ന്യൂസീലാൻഡ് ഏർപ്പെടുത്തിയിരുന്നത്. ഇതുമൂലം കോവിഡ് രോഗബാധ പടരാതെ പ്രതിരോധിക്കാൻ ന്യൂസീലാൻഡിന് കഴിഞ്ഞിരുന്നു.
പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.