തൃശൂർ പൂരം ചടങ്ങായി മാത്രം നടത്തും. പൊതുജനങ്ങൾക്ക് പൂര പറമ്പിലേക്ക് പ്രവേശനമില്ല. തീരുമാനം പാറമേൽക്കാവ് ദേവസ്വം സ്വാഗതം ചെയ്തു. ചമയ പ്രദക്ഷണം, സാമ്പിൾ വെടിക്കെട്ട് തുടങ്ങിയ ഉണ്ടാകില്ല.
Kerala Public Sevice Commission (PSC) ഏപ്രിൽ മാസത്തിൽ ഇനി നടത്താനുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അടുത്ത മൂന്ന മാസത്തേക്കുള്ള അഭിമുഖവും സര്‍ട്ടിഫിക്കേറ്റ് പരിശോധനയും മാറ്റിവയ്ക്കാനും പി എസ് സി തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
ഏറെ ഗുരുതരമായ സാചര്യത്തിലൂടെയാണ് രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കടന്ന് പോകുന്നത്. ആശുപത്രികളിൽ കിടക്കകൾ കിട്ടാത്തത് മാത്രമല്ല, ഗുജറാത്തിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമല്ലെന്ന പരാതിയും വ്യാപകമാണ്
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി KTU എല്ലാ പരീക്ഷകൾ നടത്തുന്നത് മാറ്റിവെച്ചു. നിലവിലെ കോവിഡ് സാഹചര്യത്തിൽ കേരള ഗവർണറും സർവകലശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിനെ തുടർന്നാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റാൻ തീരുമാനമെടുത്തത്. വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും അവശ്യത്തെ പരിഗണിച്ചുമാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമെടുത്തത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷ കൺട്രേളറാണ് വിവരം അറിയിച്ചത്.
കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ പരീക്ഷ ഹാളിൽ തിങ്ങി നിറക്കുകയെന്നത് വളരെ അപകടകരമാണെന്നാണ് ശശി തരൂർട തന്റെ ട്വീറ്റിലൂടെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.
വാക്സിനേഷനുകൾക്കായി വിവിധ ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് പറയുന്നു
രാജ്യത്ത് Covid വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്.. വൈറസ് വ്യാപനം തടുക്കാന്‍ സാധ്യമായ നടപടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.