ഭീകരർക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.ഇന്ത്യയെ ലക്ഷ്യമിട്ടാൽ അതിർത്തി കടന്ന് മറുപടി നൽകാൻ മടിക്കില്ലെന്ന് അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാജ് നാഥ് സിംഗ് പറഞ്ഞു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ വെടിഞ്ഞ സൈനികരെ അനുസ്മരിക്കുന്ന ചടങ്ങിലായിരുന്നു പ്രതിരോധമന്ത്രി ഭീകരർക്ക് താക്കീത് നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.