കോവിഡ് ബാധയ്ക്ക് ശേഷമാണ് യുവതിയിൽ അമിത വൃത്തി രൂക്ഷമായി കാണാൻ ഇടയായത്. ഇത്തരത്തിലുള്ള അമിത വൃത്തിയിൽ മടുത്ത യുവാവ് അവസാനം പോലീസിനെ സമീപിക്കുകയായിരുന്നു.
വിവാഹ മോചനത്തിന് തയ്യാറാകാത്ത നവ വരന് ക്രൂരമർദ്ദനം. വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ നടത്തിയ മര്‍ദ്ദനത്തില്‍ നവ വരനായ അബ്ദുൾ അസീബിനാണ് ഗുരുതര പരിക്ക്.
Shikhar Dhawan Ayesha Mukherjee ദമ്പതികൾ വേർപിരിയുന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇവരെ കൂടാതെ മറ്റ് താരങ്ങളും ഇത്തരത്തിൽ സ്വകാര്യ ജീവിതത്തിൽ നേരിടേണ്ട വന്നിട്ടുണ്ട്.
Mukesh Methil Devika Divorce വേർപിരിയലിന്റെ കാരണം വ്യക്തിപരമാണെന്ന് മേതിൽ ദേവിക മാധ്യമങ്ങളോടായി അറിയിച്ചത്. വിവാഹമോചനവമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക പാലക്കാട് മാധ്യമങ്ങളോടായി അറിയിച്ചു.
Mukesh നർത്തകി മേതിൽ ദേവികയും (Methil Devika) തമ്മിൽ വിവാഹമോചിതരാകുന്ന റിപ്പോർട്ടിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും DCC അധ്യക്ഷയുമായ ബിന്ദു കൃഷ്ണ (Bindhu Krishna)
Actor Mukesh നർത്തിക മേതിൽ ദേവികയുമായുള്ള (Methil Devika) വിവാഹം ബന്ധം വേർപ്പെടുത്തുന്നു (Divorce) എന്നുള്ള റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. മേതിൽ ദേവിക മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി നർത്തകി വക്കീൽ മുഖാന്തരം നോട്ടീസയച്ചു എന്നാണ് സംഭവത്തിൽ ഏറ്റവും പുതുതായി ലഭിക്കുന്ന റിപ്പോർട്ടുകൾ.
Mukesh Malayalam Actor ഭാര്യയും നർത്തകിയുമായി മേതിൽ ദേവികയും (Methil Devika) തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്. ഇരുവരുടെ ജീവതത്തിൽ അസ്വാരസങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് നർത്തികയായ ദേവിക ഡിവോഴ്സിനായി തയ്യറെടുക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.