Sreenath Bhasi: കേസിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
CM Pinarayi Vijayan: സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും ജാഗ്രത സമിതികള്‍ രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
1990 ല്‍ നടന്ന മയക്ക് മരുന്ന് കേസിലെ അടിവസ്ത്ര തിരിമറി സുരേഷ് ഗോപിയും ശ്രീനിവാസനും നായകന്മാരായി അഭിനയിച്ച് 1991ൽ പുറത്തിറങ്ങിയ ആനവാൽ മോതിരം എന്ന സിനിമയിലെ ഒരും രംഗമായിമാറി. മയക്കുമരുന്ന് കടത്തിയ വിദേശിയുടെ അടിവസ്ത്രം കോടതിയിലെത്തുമ്പോൾ ചെറുതാകുന്നതാണ് ചിത്രത്തിലെ രംഗം. ഇത് തന്നെയാണ് ആന്റണി രാജു പ്രതിയായ കേസിലും നടന്നത്.
Aryan Khan Drug Case - Shah Rukh Khan ഇതാദ്യമായിട്ടാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ നേരിൽ കാണാനെത്തുന്നത്. ഏകദേശം 20ത് മിനിറ്റിൽ അധികം ഷാറൂഖ് മകനോടൊപ്പം ചെലവഴിച്ചു.
ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് കേസ് വീണ്ടും മാറ്റിവച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.