Crime News: ഈയിടെയായി പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങിയിരുന്നു. അതിനെ കാമുകൻ എതിർത്തിരുന്നു. പക്ഷെ അതൊന്നും പെൺകുട്ടി ചെവിക്കൊണ്ടില്ല മാത്രമല്ല ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു പെൺകുട്ടിയ്ക്ക് താല്പര്യം.
മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിൽ പറയുന്നു. സുശാന്ത് സിംഗ് 2018 മുതൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു.
മയക്കുമരുന്ന് ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനുമായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിയ്ക്കുന്നത്.
Cannabis seized: തങ്കളത്ത് വച്ച് കൈയിൽ ബിഗ് ഷോപ്പറുമായി കണ്ട പ്രതിയെ സംശയം തോന്നി എക്സൈസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.
ഇയാളുടെ സഹായികളെന്നു സംശയിക്കുന്ന രണ്ടുപേരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്. ഒരാൾ കുതിരപ്പന്തി വാർഡ് സ്വദേശിയും മറ്റൊരാൾ എറണാകുളം സ്വദേശിയുമാണ്. ക്രിമിനൽക്കേസുകളിലെ പ്രതികളാണ് ഇരുവരുമെന്നാണ് പോലീസ് പറയുന്നത്. ഇവർ പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.
ഇന്ത്യയിലെ തന്നെ പ്രധാന ഡോഗ് ട്രെയിനർമാരിൽ ഒരാളായ എഎസ്ഐ മധുരാജായിരുന്നു പൊലീസ് അക്കാദമിയിൽ പരിശീലനം നൽകിയത്. മനുഷ്യ ശരീരത്തിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചാൽ പോലും അത് കണ്ട് പിടിക്കാൻ ഇവയ്ക്കാകും.
മയക്കുമരുന്നിനു പണം കണ്ടെത്താൻ വേണ്ടി വാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ടുപേരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. ഫോർട്ടുകൊച്ചി സ്വദേശികളായ ഷിറാസ്, റിൻഷാദ് എന്നിവരാണ് പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.