നവരാത്രിക്കായി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിന്നുള്ള നടീനടന്മാർ ഒത്തുകൂടി. കല്യാൺ ജ്വല്ലേഴ്സ് ഒരുക്കിയ ഇവന്റിലാണ് താരങ്ങൾ ഒത്തു ചേർന്നത്. പൃഥ്വിരാജ്, ജയറാം, പാർവതി, നവ്യാ നായർ, അപർണ ബാലമുരളി, എംജി ശ്രീകുമാർ, ദുർഗ കൃഷ്ണ, സുപ്രിയ മേനോൻ, മാധവൻ, പ്രഭു, വിക്രം പ്രഭു, ചിമ്പു, രൺബീർ കപൂർ, നാഗാർജുന തുടങ്ങി നിരവധി താരങ്ങൾ ഇവന്റിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ദുർഗ കൃഷ്ണ.
എന്തുകൊണ്ട് ഒരു സീനിൽ ഇന്‍റിമേറ്റ് രംഗങ്ങൾ ഉണ്ടാകുമ്പോൾ പ്രേക്ഷകരും ഓൺലൈൻ വാർത്താ മാധ്യമങ്ങളും അതിലെ നായികയെ മാത്രം ക്രൂശിക്കുന്നതെന്ന് ദുർഗ ചോദിച്ചു. ഒരു ലിപ് ലോക്ക് സീനിൽ നായിക വായുവിലേക്ക് അല്ലലോ ചുംബിക്കുന്നതെന്നും ദുർഗ മാധ്യമങ്ങളോട് ആരാഞ്ഞു.
Udal Review: ഇന്ദ്രൻസ് ഏറ്റവും ആഴത്തിൽ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. വല്ലാത്ത ഒരു അനുഭവം ഇന്ദ്രൻസ് ഓണ് - സ്‌ക്രീനിൽ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.
Actress Durga Krishna സോഷ്യൽ മീഡിയിൽ അത്തരത്തിൽ കമന്റ് രേഖപ്പെടുത്തന്നവർക്ക് നടി നേരിട്ട് തന്നെ മറുപടി നൽകാറുണ്ട്. അത്തരത്തിൽ നടി വീണ്ടും നൽകിയ മറുപടിക്കാണ് ഇപ്പോൾ കൈയ്യടി ലഭിച്ചരിക്കുന്നത്.
വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി