Facebook algorithm: ഫെയ്സ്ബുക്കിന്റെ അല്‍ഗോരിതം മാറിയെന്നും ഇനിമുതല്‍ 25 പേരുടെ പോസ്റ്റുകള്‍ മാത്രമേ കാണാന്‍ കഴിയൂ എന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്
Rishab Pant Accident: അപകടത്തിന് പിന്നാലെ ആളുകൾ റിഷഭിന്റെ പക്കലുണ്ടായിരുന്ന പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹം.
Fact Check: രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം തോറും 6,000 രൂപ നല്കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത...!! 'പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരമാണ് പദ്ധതി എന്നായിരുന്നു ഈ വ്യാജ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.
Fact Check: "പ്രധാനമന്ത്രി നാരീ ശക്തി യോജന" പ്രകാരം രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 2.20 ലക്ഷം രൂപ വായ്പ നൽകുന്നുണ്ടെന്നാണ് ഈ വ്യാജ സന്ദേശത്തില്‍ പറയുന്നത്.
Samantha Vijay Deverakonda Accident കശ്മീരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഇരു താരങ്ങൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞെന്നും സാമന്തയ്ക്കും വിജയ്ക്കും അപകടത്തിൽ പരിക്ക് സംഭവിച്ചുമെന്നുമായിരുന്നു ചില ന്യൂസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
YouTube Channels Ban ഇതോടെ 2021 ഡിസംബർ മുതൽ ദേശസുരക്ഷ, പരമാധികാരം, രാജ്യത്തിന്റെ അഖണ്ഡത മുതലായവയുമായി ബന്ധപ്പെട്ട് ബ്ലോക്ക് ചെയ്ത യൂട്യൂബ് അധിഷ്ഠിത ചാനലുകളുടെ എണ്ണം 78 ആയി.
തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തന്റെ കുടുംബത്തെയും തന്നെയും, അടുത്ത ബന്ധമുള്ള മറ്റ് പലരെയും രൂക്ഷമായി ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു
KSRTC ബസ് ഒരു ദിവസം പൂർണ്ണമായി ഉപയോഗിക്കേണ്ടതായി വരുന്നതിനാലും ഏറ്റവും തിരക്കേറിയ സമയത്ത് ഇത് നൽകുന്നത് കൊണ്ടും മിനിമം കിലോമീറ്റർ സർവീസ് നടത്താൻ വേണ്ട ചിലവ് മാത്രം ആണ് മിനിമം കിലോമീറ്ററിൽ വരുന്നത്.
ISRO കുറ്റൻ ചരക്ക് വാഹനം കഴക്കൂട്ടത്ത് ദേശീയപതാ നിർമിച്ച നടപാലും മൂലം വഴി മുടക്കിയതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പിനെ പഴിച്ച് ഒരു ഓൺലൈൻ മാധ്യമം രംഗത്തെത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്ന്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.