Rishabh Pant Injury Update : 2022 ഡിസംബർ 30നാണ് റിഷഭ് പന്തിന് കാറപകടത്തിൽ പരിക്കേൽക്കുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇപ്പോൾ സുഖം പ്രാപിച്ച് വരുന്ന പാതയിലാണ്
Rishabh Pant vs KS Bharat : വിക്കറ്റിന്റെ പിന്നിൽ എന്നത് പോലെ കെ.എസ് ഭരത്തിന് ബാറ്റിങ്ങിലും ഒരുതരത്തിൽ പോലും പന്തിനെ പോലെ മികവ് പുലർത്താൻ സാധിച്ചിട്ടില്ല
Rishabh Pant Health Update: ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിൽ, 5 ഡോക്ടർമാരുടെ സംഘം 24 മണിക്കൂറും ഋഷഭ് പന്തിനെ നിരീക്ഷിക്കുകയാണ്. ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടതിനെ തുടർന്നാണ് ICUവിൽ നിന്ന് സ്വകാര്യ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചത് എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Rishab Pant Accident: അപകടത്തിന് പിന്നാലെ ആളുകൾ റിഷഭിന്റെ പക്കലുണ്ടായിരുന്ന പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹം.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റർ റിഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ ഹരിയാനയിലെ റൂർക്കിക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. മെഴ്‌സിഡസ് ബെൻസ് ജിഎൽസി റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന് അൽപ്പസമയത്തിനുള്ളിൽ കാറിന് തീപിടിച്ചു. നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് റിഷഭ് പന്ത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Rishabh Pant Accident: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റു. ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കാർ ഡിവൈഡറിൽ ഇടിയ്ക്കുകയായിരുന്നു.
#JusticeforSanju: അമ്പാട്ടി റായുഡുവിന്റെ അവസ്ഥ ആകുമോ സഞ്ജുവിനും? പ്രതിഭയുണ്ടായിട്ടും സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളുണ്ടോ എന്നാണ് ചോദ്യം.
Sanju Samson on His Omission From T20 World Cup 2022 : സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിനെതിരെയുള്ള പ്രതിഷേധം കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 മത്സരത്തിൽ പ്രകടമാക്കുമെന്ന് ഒരു വിഭാഗം സഞ്ജുവിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തിരുന്നു.
Rishabh Pant in India vs Pakistan : രണ്ട് ഫോറുകളുടെ പിൻബലത്തിൽ 12 ബോളിൽ 14 റൺസെടുത്ത് നിൽക്കവെയാണ് പന്ത് അനാവശ്യമായ റിവേഴ്സ് സ്വീപ്പ് ഷോട്ടെടുത്ത് ഷദാബ് ഖാന് ക്യാച്ച് നൽകി പുറത്താകുന്നത്.
IND vs ENg: വലിയ തകര്‍ച്ച മുന്നില്‍ നില്‍ക്കെ റിഷഭ് പന്ത് പുറത്താവാതെ നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ 125 റൺസാണ് പന്ത് നേടിയത്. ഏകദിന ക്രിക്കറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത് എന്നത് ശ്രദ്ധേയം.