Fever Spreads in Kerala: സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും വർധിക്കുകയാണ്. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണവും വർധിക്കുകയാണ്.
ഇതുവരെ 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്തില് 130ഉം മലപ്പുറത്താണ്. കല്‍പ്പകഞ്ചേരി,പൂക്കോട്ടൂര്‍, തിരൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നത്
വളർത്തു പന്നികളെ മാത്രം ബാധിക്കുന്ന ആഫ്രിക്കൻ പന്നിപനിയാണ് വയനാട്ടിൽ സ്ഥിരീകരിച്ചത്. തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ ഫാമിലും മാനന്തവാടി നഗരസഭയിലെ കണിയാരം കുറ്റിയാം വയലിലെ പന്നിഫാമിലുമാണ് ആഫ്രിക്കൻ പന്നിപനിമൂലമാണ് പന്നികൾ ചത്തത് എന്ന് സ്ഥീരീകരിച്ചത്.
കുട്ടികളിൽ കണ്ടുവരുന്ന ഒരു പനിയാണ് തക്കാലിപ്പനി. മഴക്കാലം ആയതിനാൽ നിലവിൽ കുട്ടികളിൽ ഇത് കൂടുതലായി കണ്ടുവരുന്ന സാഹചര്യമാണുള്ളത്. ചര്‍മത്തില്‍ ചുവന്ന തടിപ്പുകള്‍ വരുന്നതാണ് തക്കാളിപ്പനിയുടെ പ്രധാന ലക്ഷണം. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് തക്കാളിപ്പനിക്കും. എന്നാൽ ചിക്കന്‍ പോക്സിന്റെ അത്രയും നീണ്ട കാലയളവ് ഇതിനില്ല. ഈ സാഹചര്യത്തിൽ കുട്ടികള്‍ക്ക് ഈ രോഗം വരാതെ തടയുന്നതിന് മുന്‍കരുതലുകളെടുക്കാം.
Fever: നിരവധി പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിക്കുന്നുണ്ട്. ഇതും ആശങ്ക വർധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്.
യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലിയുമായി 200 മങ്കിപോക്സ് കേസുകാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുൻകാലങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവന്നിരുന്ന മങ്കി പോക്സ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് എത്തിയത് ആശങ്കയോടെയാണ് ആരോഗ്യ മേഖല നോക്കിക്കാണുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.