Mikel Merino:അവസാന നിമിഷത്തിലെ ഒരു ഗോളിലൂടെ മൈക്കൽ മെറിനോ ആദ്യം തകർത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്നത്തെ ഇപ്പോൾ കെവിൻ ഡി ബ്രൂയിനിന്റെ സ്വപ്നവും.
France vs Morocco, Fifa World Cup 2026 Quarter Final: ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0 ന് പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.
Playing football helps lose weight: കായിക വിനോദം എന്നതിലുപരി ശരീരത്തിലെ കലോറിയെ ഇല്ലാതാക്കാനും സ്റ്റാമിന വർദ്ധിപ്പിക്കാനും ഫുട്ബോളിന് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
Portugal vs Spain USA vs Belgium Updates: ഫിഫ ലോകകപ്പ് നേടുക എന്ന സ്റ്റാർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്നം പൂവണിഞ്ഞില്ല.ക്വാർട്ടർ ഉറപ്പിക്കാൻ ബെൽജിയവും യുഎസ്എയും പോരാടുകയാണ്
Brazil vs Norway:ഫിഫ ലോകകപ്പിൽ ബ്രസീൽ പരാജയപ്പെട്ടതിന് പിന്നാലെ നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര കരിയർ ആരംഭിച്ച അതേ വേദിയിലാണ് അദ്ദേഹം അവസാന മത്സരം കളിച്ചതും.
Brazil vs Norway Mexico vs England Updates: ഫിഫ ലോകകപ്പിന്റെ 16 മത്തെ റൗണ്ടിൽ ബ്രസീലിനെ 1-2 ന് പരാജയപ്പെടുത്തി നോർവേ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
Australia vs Egypt Argentina vs Cabo Verde: ചരിത്ര നേട്ടവുമായി മുഹമ്മദ് സലായും സംഘവും അർജന്റീന കേപ് വെർദെ പോരാട്ടം തുടരുന്നു.
Spain vs Austria Portugal vs Croatia: പോർച്ചുഗലും ക്രൊയേഷ്യയും ടൊറന്റോയിൽ ഏറ്റുമുട്ടുന്നു. ഓസ്ട്രിയയെ തൂത്തുവാരി പതിനാറാം റൗണ്ടിൽ സ്ഥാനം ഉറപ്പാക്കി സ്പെയിൻ
അർജന്റീന, ബ്രസീൽ പിന്നെ പോർച്ചുഗൽ, ആർക്കായിരിക്കും ഇക്കുറി ഫിഫ കപ്പ് ലഭിക്കുക? ആരാധകർ പറയുന്നു...
England vs DR Congo Highlights: ഡിആർ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
Germany vs Paraguay Brazil vs Japan: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 ലെ മൂന്നാം മത്സരത്തിൽ നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ വീഴ്ത്തി പരാഗ്വായ്, മാർട്ടിനെല്ലിയുടെ വിജയഗോളിൽ ബ്രസീൽ പ്രീ-ക്വാർട്ടറിൽ
Canada vs South Africa: സ്റ്റീഫൻ യൂസ്റ്റാക്വിയോയുടെ ഗോളിന്റെ മികവിൽ കാനഡ ദക്ഷിണാഫ്രിക്കയെ 1-0 ന് പരാജയപ്പെടുത്തി.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഗോളടിച്ച് സർവ്വകാല റെക്കോർഡിലെത്തി അർജൻറീന ഇതിഹാസ താരം ലിയോണല് മെസി.
FIFA World Cup:10 അംഗ ഇറാഖിനെ 5-0 ന് പരാജയപ്പെടുത്തി സെനഗൽ ഫിഫ ലോകകപ്പ് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ലോകകപ്പിൽ ഫ്രാൻസ് vs നോർവേ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ആദ്യ പകുതിയിൽ ഹാട്രിക് നേടി ഉസ്മാൻ ഡെംബെലെ
FIFA Football World Cup 2026: ടൂർണമെൻ്റിലൂടെ ഉപഭോക്താക്കളിലേക്ക് വലിയ തോതിൽ എത്തിച്ചേരാൻ സാധിക്കുമെന്ന ബ്രാൻഡുകളുടെ വർധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഇത് വ്യക്തമാക്കുന്നത്.
Morocco vs Haiti, Scotland vs Brazil: ഫിഫ ലോകകപ്പ് മത്സരത്തിൽ മൊറോക്കോ ഹെയ്തിയെ 4-2 ന് പരാജയപ്പെടുത്തി, സ്കോട്ട്ലൻഡിനെതിരെ 3-0 ന്റെ തകർപ്പൻ വിജയം സ്വന്തമാക്കി ബ്രസീൽ.
Switzerland vs Canada, Bosnia Herzegovina vs Qatar: രണ്ടാം പകുതിയിലെ ഇരട്ട പ്രഹരം, ഗ്രൂപ്പ് ജേതാക്കളായി സ്വിറ്റ്സർലൻഡ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബോസ്നിയ നിയന്ത്രണം ഏറ്റെടുക്കുകയും പകുതി സമയത്തിന് മുമ്പ് രണ്ട് ഗോളുകൾ അടിച്ചു ലീഡ് നേടി..
Portugal vs Uzhekistan Updates: ആറ് ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന് 5-0 ത്തിന്റെ തകർപ്പൻ വിജയം
FIFA World Cup 2026: ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ ഇംഗ്ലണ്ട്-ഘാന മത്സരം സമനിലയിൽ അവസാനിച്ചു.
France Vs Iraq: ഫിഫ ലോഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് I മത്സരത്തിൽ ഫ്രാൻസ് ഇറാഖിനെ 3-0 ന് പരാജയപ്പെടുത്തി. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ മോശം കാലാവസ്ഥയെത്തുടർന്ന് മത്സരം പകുതി സമയത്തിന് ശേഷം താൽക്കാലികമായി നിർത്തിവച്ചു.
Belgium vs Iran, Uruguay vs Cape Verde: ലോകകപ്പിൽ ബെൽജിയത്തെ സമനിലയിൽ തളച്ച് ഇറാൻ. സ്പെയിനിന്റെ പിന്നാലെ യുറഗ്വായ്യെയും സമനിലയിൽ തളച്ച് കേപ് വർദെ.
FIFA World Cup 2026:ശക്തമായ ടീമുകൾ തമ്മിലുള്ള പോരാട്ടങ്ങൾ ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്