സ്ഫോടന ശബ്ദം കേട്ട് ആളുകൾ നോക്കിയപ്പോഴാണ് എടിഎം കൗണ്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ എടിഎമ്മിനുള്ളിലേക്ക് സ്ഫോടകവസ്തു എറിയുന്നത് വ്യക്തമാണ്.
Blast In Palakkad: സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു.
Chemical Factory Blast: തുണി വ്യവസായത്തിന് ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ തീവ്രതയിൽ പ്ലാന്റിന്റെ മേൽക്കൂര പറന്നുപോയി
Coimbatore Blast: കഴിഞ്ഞ 2 വർഷത്തിനിടെ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവിടങ്ങളിൽ വിറ്റഴിഞ്ഞ പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവയുടെ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇന്നലെ രാതി 9.30 ഓടെയാണ് സംഭവം. കിണറ് പണിക്കാരനായ ഓമല്ലൂർ മുള്ളിക്കാട് സ്വദേശി രതീഷ് ഒറ്റക്കാണ് ഇവിടെ താമസം. സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ എത്തുമ്പോൾ ഗുരുതരമായ പരിക്കേറ്റ അവസ്ഥയിൽ രതീഷിനെയും മനുവിനെയും കണ്ടെത്തി. ഉടൻ തന്നെ ഇവരെ ജനറൽ ആശുപത്രിയിലെത്തിക്കുകയും മുറിവുകൾ ഗുരുതരം ആയതിനാൽ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.