Boat Accident In Thiruvananthapuram: അപകടം നടന്നത് ഇന്ന് രാവിലെ 6:30 ഓടെയാണ്. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം തിരയില്‍ പെട്ട് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Muthapozhi Boat Accident: അപകടം നടന്നത് ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു. ആറ് അംഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു
നാവിക സേനയുടെ തോക്കിൽ നിന്നാണോ വെടിയേറ്റതെന്നാണ് പോലീസ് പരിശോധിക്കുന്നത്. തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കണമെന്ന് പോലീസ് നേവി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു
Fisherman: സംഭവ സമയത്ത് ഐഎൻഎസ് ദ്രോണാചാര്യയിൽ പരിശീലനം നടന്നിരുന്നതായാണ് പോലീസിന്റെ നിഗമനം. നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Fisherman: നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമീപത്ത് കൂടെ വരുമ്പോഴാണ് വെടിയേറ്റതെന്ന് സെബാസ്റ്റ്യന്റെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വിഴിഞ്ഞം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമിലേക്ക് 0471-2480335 എന്ന നമ്പരില്‍ വിളിക്കാം. ട്രോളിംഗ് നിരോധന വേളയില്‍ കടലിലെ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകള്‍ കൂടി വാടകക്കെടുത്തു. കൂടാതെ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനവും ഉറപ്പുവരുത്തി.
തിരുവനന്തപുരം ജില്ലാ കളക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു
മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.