7th Pay Commission Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ സന്തോഷ വാർത്ത. ചട്ടങ്ങളനുസരിച്ച് ഡിയർനസ് അലവൻസ് 50% എത്തുമ്പോൾ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ വർദ്ധിക്കുമെന്നാണ്.
Gratuity for plantation workers: സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി നൽകാൻ തീരുമാനമായത്. ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
Pension Rule: കേന്ദ്ര ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. ഇത് ജീവനക്കാർ അവഗണിക്കുകയാണെങ്കിൽ അതിന് അവർക്ക് വലിയ വില കൊടുക്കേണ്ടിവരും. ഇതുമാത്രമല്ല വിരമിച്ചശേഷം പെൻഷനും ഗ്രാറ്റുവിറ്റിയും നഷ്ടപ്പെടേണ്ടി വന്നേക്കാം.
Gratuity and Pension: കേന്ദ്ര ജീവനക്കാർക്കുള്ള പ്രധാന നിയമം സർക്കാർ മാറ്റിയിരിക്കുകയാണ്. ഈ പുതിയ നിയമം അനുസരിച്ച്, ജീവനക്കാരുടെ ഒരു പിഴവ് മൂലം അവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും നിലച്ചേക്കാം. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം എന്താണെന്ന് നോക്കാം.
അങ്കണവാടി ജീവനക്കാരുടെ സംഘടനയാണ് ഗ്രാറ്റുവിറ്റിക്ക് അർഹതയില്ലെന്ന വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. അങ്കണവാടി ജീവനക്കാരുടെ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും കോടതി പറഞ്ഞു.
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം ലഭിച്ചു. സർക്കാർ ജീവനക്കാരുടെ പ്രമോഷൻ ആരംഭിച്ചു. 7 th CPC ശമ്പള ഘടന അനുസരിച്ചാണ് പ്രമോഷൻ നൽകുന്നത്.
7th Pay Commission: 1960 നവംബർ 18 നും 1985 ഡിസംബർ 31 നും ഇടയിൽ വിരമിച്ച ജീവനക്കാർക്ക് സർക്കാർ DR ൽ വലിയ ഇളവ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം 312 ശതമാനത്തിൽ നിന്നും 356 ശതമാനത്തിലേക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആന്റ് പെൻഷനേഴ്സ് വെൽഫയറാണ് (Department of Pension and Pensioners Welfare) വിവരങ്ങൾ നൽകിയത്.
7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും ഡിയർനസ് അലവൻസിൽ 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധന വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.