Ayodhya RamaKshethra Donation: ഹനുമാൻ ചിത്രം ഇതിനോടകം 150 കോടി കളക്ഷൻ നേടിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. 200 കോടിയിലെത്താനായി ഇനി ദിവസങ്ങൾ കൂടെ മതി.
HanuMan Movie: തേജ സജ്ജയാണ് സിനിമയിലെ നായകൻ. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്
Debt Problems Remedy: 7 ചൊവ്വാഴ്ചകളിൽ ക്ഷേത്ര ദർശനം നടത്തി പനിനീർ പുഷ്പങ്ങൾ കൊണ്ട് നിർമ്മിച്ച മാല ഹനുമാന് സമർപ്പിച്ചാൽ ധനപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാം.
Benefits of Chanting Sreerama Manthra: കുറഞ്ഞത് 12 തവണയെങ്കിലും ഈ മന്ത്രം ജപിക്കുന്നതിലൂടെ ജീവിതത്തില് വന്നു ചേരുന്ന ഐശ്വര്യങ്ങള് നമ്മുടെ പ്രതീക്ഷയ്ക്ക് അപ്പുറമാണ്.
Hanuman ji Favourite Zodiac Sign: ജ്യോതിഷ പ്രകാരം, ഹനുമാൻ ജി എപ്പോഴും ചില രാശിക്കാരോട് ദയ കാണിക്കുന്നു. അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഈ രാശിക്കാർ എപ്പോഴും സുരക്ഷിതരായിരിക്കും. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ പോലും അവർ അത് വേഗത്തിൽ മറികടക്കും. അതായത്, ചില രാശിക്കരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകും. അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യുന്നു.
HanuMan Big Announcement: ചിത്രം മെയ് 12 ന് തീയേറ്റർ റിലീസ് ഉണ്ടാവുമെന്നായിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്, എന്നാൽ ഇപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്.
Hanuman Jayanti 2023: ഈ വര്‍ഷം ഹനുമാന്‍ ജയന്തി ഏപ്രില്‍ 6 ന് രാജ്യത്തുടനീളം ആഘോഷിക്കും.
ഈ ദിവസം ഹനുമാൻ കീര്‍ത്തനം, സുന്ദരകാണ്ഡം എന്നിവ പാരായണം ചെയ്യുന്നത് ഹനുമാന്‍റെ അനുഗ്രഹം ലഭിക്കാന്‍ ഉപകരിക്കും. ഹനുമാൻ എല്ലാ ദുഷ്ടശക്തികളെയും നശിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
Don't Dos on Tuesday: ചൊവ്വാഴ്ച ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ദിവസം മുഴുവൻ പോസിറ്റീവ് എനർജി പ്രസരിപ്പിക്കുകയും ജോലികളിൽ വിജയസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ നായകൻ. ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്റെ ഒരു നേർക്കാഴ്ചയായിരിക്കും ഈ ചിത്രം സമ്മാനിക്കുക.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ ഭക്തിപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ് നവരാത്രി മഹോത്സവം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കോവിഡ് മൂലം ആഘോഷങ്ങള്‍ക്ക് കോട്ടം സംഭാവിച്ചിരുന്നതിനാല്‍ ഇക്കുറി ഒരു കുറവും വരുത്താന്‍ ആരും തയാറല്ല.
പുരാണത്തിൽ രാവണനുമായുള്ള യുദ്ധത്തിൽ ശ്രീരാമ പക്ഷം വിജയിച്ച വിവരം സീതയെ അറിയിക്കുന്നത് ഹനുമാൻ ആണ്. ഇതറിഞ്ഞ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിക്കികയും അത് കൊണ്ട് മാല തീർത്ത് ഹനുമാന സ്വാമിയെ അമിയിച്ചുവെന്നുമാണ് ഐതിഹ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.