husband

കാരംബോര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ചു; മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്!

കാരംബോര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ചു; മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്!

സംഭവത്തില്‍ ഭര്‍ത്താവ് ഷക്കില്‍ അഹമ്മദിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.   

Oct 3, 2019, 12:38 PM IST
ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ല!!

ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ല!!

വീട്ടില്‍ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്‍റെ അവകാശമാണെന്ന്‍ ഭര്‍ത്താവ്.  

May 28, 2019, 03:45 PM IST
കുളിക്കാത്ത ഭര്‍ത്താവിനെ വേണ്ട; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി

കുളിക്കാത്ത ഭര്‍ത്താവിനെ വേണ്ട; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി

കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ സുഗന്ധദ്രവ്യം പൂശി ശരീരത്തിന്‍റെ ദുര്‍ഗന്ധം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്.    

Apr 13, 2019, 03:05 PM IST
 ഭര്‍ത്താവിന് അയയ്ക്കാന്‍ പകര്‍ത്തിയ നഗ്ന വീഡിയോ കണ്ടത് 2000 പേര്‍

ഭര്‍ത്താവിന് അയയ്ക്കാന്‍ പകര്‍ത്തിയ നഗ്ന വീഡിയോ കണ്ടത് 2000 പേര്‍

ഈ സംഭവത്തിന് ശേഷം ഇതുവരെ ഭര്‍ത്താവ് ഇവരോട് സംസാരിച്ചിട്ടില്ല. 

Mar 19, 2019, 05:09 PM IST
ഭക്ഷണം വാങ്ങാന്‍ മറന്നു; വിവാഹമോചനം തേടി ഭാര്യ!!

ഭക്ഷണം വാങ്ങാന്‍ മറന്നു; വിവാഹമോചനം തേടി ഭാര്യ!!

യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവിക്കാനുള്ള വിദ്യാഭ്യാസം യുവ ദമ്പതികള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണെന്ന് യുഎഇയിലെ അഭിഭാഷകനായ ഹസന്‍ അല്‍ മര്‍സൂഖി പറഞ്ഞു.

Feb 22, 2019, 03:39 PM IST
കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്

കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്

എസ്‌ഐ ടി.എസ്. ബിനു ഇടപെട്ടാണ് ‘വണ്‍ സ്‌റ്റോപ് സെന്ററില്‍’ രാത്രി വൈകി കനകദുര്‍ഗ്ഗയെ എത്തിച്ചത്.  

Jan 22, 2019, 12:05 PM IST
വീട്ടമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു

വീട്ടമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു

അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലെ ഡേവിഡ് ആണ് ഭാര്യ ലേഖയെ കൊലപ്പെടുത്തിയത്. 

Dec 13, 2018, 12:26 PM IST
ഓടുന്ന വാഹനത്തില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

ഓടുന്ന വാഹനത്തില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

സാഹചര്യം മോശമാണെന്ന് മനസ്സിലാക്കിയ ഡാസിയാ ആശുപത്രിയില്‍ എത്തുന്നതുവരെ കാത്തിരിക്കാതെ വാഹനത്തില്‍ വച്ച് പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.   

Nov 25, 2018, 10:22 AM IST
ഒളിച്ചോടാന്‍ വരട്ടെ, കൈയില്‍ കാശുണ്ടോ?

ഒളിച്ചോടാന്‍ വരട്ടെ, കൈയില്‍ കാശുണ്ടോ?

ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറയുന്നത്. 

Aug 10, 2018, 04:32 PM IST
ഭാര്യയെ ഉപേക്ഷിച്ചിട്ട് വിദേശത്തേക്ക് കടക്കാമെന്ന ചിന്ത ഇനി വേണ്ട

ഭാര്യയെ ഉപേക്ഷിച്ചിട്ട് വിദേശത്തേക്ക് കടക്കാമെന്ന ചിന്ത ഇനി വേണ്ട

ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചു പോകുന്ന പ്രവാസികളെക്കുറിച്ച് കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചത്. 

Jul 20, 2018, 04:47 PM IST
വിവാഹമോചനം വരെ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാമെന്ന് ബോംബെ ഹൈക്കോടതി

വിവാഹമോചനം വരെ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാമെന്ന് ബോംബെ ഹൈക്കോടതി

വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. വിവാഹമോചനം ലഭിക്കുന്നതുവരെ ഇവരെ ആര്‍ക്കും പുറത്താക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Oct 22, 2017, 05:26 PM IST
ഭര്‍ത്താവില്‍ നിന്നും  ഒരേസമയം ഗര്‍ഭിണികളായ പതിമൂന്ന് ഭാര്യമാര്‍

ഭര്‍ത്താവില്‍ നിന്നും ഒരേസമയം ഗര്‍ഭിണികളായ പതിമൂന്ന് ഭാര്യമാര്‍

 ഭര്‍ത്താവില്‍ നിന്നും പതിമൂന്ന് ഭാര്യമാര്‍ ഒരേസമയം ഗര്‍ഭിണികളായതായി വാര്‍ത്ത. ഗര്‍ഭിണികളായ ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിട്ടുണ്ട്. യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Jul 8, 2016, 04:18 PM IST
സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ മുന്‍ ഭാര്യയെ യുവാവ്  സെല്‍ഫിക്കിടെ കനാലിലേക്ക് തള്ളിയിട്ടു

സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ മുന്‍ ഭാര്യയെ യുവാവ് സെല്‍ഫിക്കിടെ കനാലിലേക്ക് തള്ളിയിട്ടു

സ്ത്രീധന തുക പൂര്‍ണ്ണമായും കിട്ടാഞ്ഞതിന്‍റെ പേരില്‍ മുന്‍ ഭാര്യയെ യുവാവ് സെല്‍ഫി എടുക്കുന്നതിനിടെ  കനാലിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. മീററ്റിലാണ് സംഭവം. 24കാരിയായ ആയിഷയെ മുന്‍ ഭര്‍ത്താവായ അഫ്ത്താബ് ഗംഗ കനാലിലേക്കാണ് തള്ളിയിട്ട് കൊന്നതെന്ന് പൊലീസ് പറഞ്ഞു.

May 31, 2016, 08:23 PM IST