Idukki Dam ന്റെ ഒരു ഷട്ടർ മാത്രം 40 സെന്റി മീറ്റർ ഉയരത്തിലാണ് തുറന്നത്. പെരിയാറിന്റെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു.
ഇന്ന് വൈകിട്ടോട് കൂടിയോ ഞായറാഴ്ച രാവിലെയോ ചെറുതോണി ഡാമിന്റെ ഷട്ടർ (Cheruthoni Dam Shutter) തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.
Idukki Dam Opening - 2395 അടിയിൽ ജലനിരപ്പ് എത്തിക്കുകയാണ് ലക്ഷ്യം. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുന്നത്. 2018-ൽ തുറന്നപ്പോൾ 16 ദശലക്ഷമായിരുന്നു പുറത്തേക്ക് വന്നിരുന്ന വെള്ളം.
വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളുണ്ടാവാം. അവിടങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും പിണറായി വിജയൻ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.