Assistant Loco Pilot Recruitment : ഉദ്യോഗാർത്ഥിയുടെ പ്രായം 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് നൽകും.
Bharat Bandh in Kerala 2024: കേരളത്തിൽ ഭാരത് ബന്ദ് എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് വ്യാപരി വ്യവസായി സമിതിയടക്കം വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്
Anti Valentine's Week 2024: ഫെബ്രുവരി പ്രണയിക്കുന്നവരുടെ മാത്രമല്ല, സിംഗിൾ പസങ്കെകൾക്കും വേണ്ടിയുള്ളതാണ്. ഫെബ്രുവരി 7 മുതൽ 14 വരെ വാലന്റൈൻസ് വീക്ക് ആണെങ്കിൽ ഫെബ്രുവരി 15 മുതൽ 21 വരെ ആന്റി വാലന്റൈൻസ് വീക്കാണ്.
Hero Mavrick 440 Booking Online: ഹീറോ തങ്ങളുടെ കമ്പനി വെബ്സൈറ്റ് വഴി ബൈക്കിൻ്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപ ടോക്കൺ മണി വഴി ഈ ബൈക്ക് നിങ്ങൾക്ക് ബുക്ക് ചെയ്യാം
farmers protest india latest news today: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം ചെയ്യുന്നത്, ഫെബ്രുവരി 16-ന് പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന ഭാരത് ബന്ദിനാണ് കർഷക സംഘടനകൾ ആഘ്വാനം ചെയ്തിരിക്കുന്നത്
Bharat Bandh Latest Updates: രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ്. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിട്ടുണ്ട്
ജൂനിയർ അസിസ്റ്റൻ്റ് മാനേജർ റിക്രൂട്ട്മെൻ്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം
നിരവധി തീരുമാനങ്ങൾ ഇക്കാലയളവിൽ കൈക്കൊള്ളാനായി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സാമൂഹ്യനീതി കൊണ്ടുവന്നതിൽ ഞങ്ങൾ സംതൃപ്തരാണ്. ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടതടക്കം അദ്ദേഹം തൻറെ പ്രസംഗത്തിൽ പരാമർശിച്ചു
2021 ജൂണ്‍ 30-ന് സംഭവം പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിൽ ഇവരുടെ വാഹനത്തിനും യാത്രക്കാരനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു
ചൊവ്വാഴ്ച സ്വപ്നത്തിൽ ഒരു കുരങ്ങനെ കണ്ടാൽ അത് വഴി എന്ത് ഫലം ഉണ്ടാവുമെന്ന് നോക്കാം, സ്വപ്നത്തിൽ ഒരു കുരങ്ങിനെ കണ്ടാൽ, അത് ജീവിതത്തിൽ നല്ലതും ചീത്തയുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
Railway Budget 2024 Main Points: സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, പുതിയ ട്രെയിനുകൾ ആരംഭിക്കൽ, നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലും ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
7th Pay Commission Updates: എല്ലാ വർഷവും രണ്ടുതവണയാണ് കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്. പക്ഷേ, ഈ വർധന എത്രത്തോളം വരും എന്നത് പണപ്പെരുപ്പത്തിൻ്റെ ഗതിയെ ആശ്രയിച്ചിരിക്കുന്നു
1947-ൽ നിന്ന് ഇതുവരെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയത് നിർമ്മല സീതാരാമനാണ് 2020-ലായിരുന്നു അത് 2 മണിക്കൂർ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിൻറെ ദൈർഘ്യം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.