INDIA Alliance: ശനിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൺവീനർ സ്ഥാനത്തെയ്ക്ക് തിരഞ്ഞെടുക്കപ്പെടും എന്ന തരത്തില്‍ സൂച്ചനകള്‍ പുറത്തുവന്നിരുന്നു.
UNESCO World Heritage Committee: യുനെസ്കോ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം 2024 ജൂലൈ 21 മുതൽ ജൂലൈ 31 വരെ നടക്കാനിരിക്കുന്ന 46-ാമത് സെഷൻ ഇന്ത്യയിൽ നടത്താൻ ലോക പൈതൃക സമിതി അതിന്റെ 19-ാം സെഷനിൽ തീരുമാനമെടുത്തിരിയ്ക്കുകയാണ്.
AAP-Congress Seat Sharing: ഇന്ത്യൻ സഖ്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ഉടൻ തന്നെ ഇരു പാർട്ടികളും 'ഒരു ഇന്ത്യ സഖ്യം ഉണ്ടായിരുന്നു' (ഏക് താ ഇന്ത്യ ഗാത്ബന്ധൻ) എന്ന് പറയുമെന്നും BJP ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.
Maldives India controversy: പ്രധാനമന്ത്രി മോദിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസമാണ് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
Bilkis Bano Case Updates: വസ്ത്രങ്ങൾ വലിച്ച് കീറി, രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന ബാനുവിന് അഭയം കൊടുത്തത് ഒരു ഗോത്ര കുടുംബമാണ്. പിന്നീട് ഒരു ഹോംഗാർഡാണ് അവരെ പരാതി നൽകാനായി കൂട്ടിക്കൊണ്ടു പോയത്.
INDIA Alliance Latest Update: സഖ്യ കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകാൻ നേതാക്കൾ തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം സഖ്യം കൈക്കൊണ്ടു.
ഭക്ഷണം ഉൾപ്പെടുത്തിയിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാർ സ്ഥിരീകരിച്ചതോടെ സംഘർഷം രൂക്ഷമായി. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സംഭവ സമയത്ത് 11 ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. പിഎൻബി ബാങ്കിന്റെ പ്രധാന ഗേറ്റിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊണ്ടാണ് കവർച്ചാ സംഘം അകത്ത് കയറിയത്
ആറ് ആഴ്ച മുൻപ് വാങ്ങിയ കാറാണ് കത്തി നശിച്ചതെന്ന് താരം പറയുന്നു. അയൽവാസിയുടെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തതിനൊപ്പം ഒപ്പം കാറിന് തീ പിടിച്ചപ്പോള്‍ പകര്‍ത്തിയ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.