പഠനം പൂർത്തിയാക്കാൻ യുക്രൈനിലേക്ക് മടങ്ങുന്നത് നിരവധി വിദ്യാർത്ഥികൾ. കേരളത്തിൽ നിന്നു മാത്രം പോയത് നൂറോളം വിദ്യാർത്ഥികൾ. ഇന്ത്യയിൽ നിന്ന് പോയത് 180 ഓളം വിദ്യാർത്ഥികൾ.
പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത്, ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) യുക്രൈൻ വാഗ്ദാനം ചെയ്യുന്ന അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം അംഗീകരിക്കാൻ തീരുമാനമായി.
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ രണ്ട് വര്‍ഷമായി ചൈന ഒരുതരത്തിലുള്ള വിസയും അനുവദിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ കൂടാതെ ബിസിനസ്സ് വിസക്കും വിവിധ തരത്തിലുള്ള യാത്രാ പെര്‍മിറ്റുകള്‍ക്കും ഇപ്പോൾ അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യൻ വിദ്യാർഥിയോട് ഇരുപ്പിടം മാറിയിരിക്കാൻ ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. അമേരിക്കൻ വിദ്യാർഥിയുടെ ആവശ്യം നിരസിച്ച ഷാനിന്റെ കഴുത്തിൽ ഞെരിക്കുകയും ഉന്തി തള്ളി താഴെയിടുകയായിരന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.