YouTuber couple: ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് പാലക്കാട് സൗത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Vicky Kaushal-Katrina Kaif: നടൻ വിക്കി കൗശൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി ആർ/ഡബ്ല്യു സെക്ഷൻ 67 ഐടി ആക്ട് 506(2),354(ഡി) വകുപ്പുകൾ പ്രകാരം കേസെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
വേനല്‍ക്കാലമെത്തിയാൽ ഇടുക്കിയിലെ വനമേഖലയില്‍ കാട്ടു തീ പടരുന്നത് നിത്യ സംഭവമാണ്. രണ്ടായിരത്തി പതിനേഴില്‍ ഉണ്ടായ കാട്ടു തീയില്‍ നൂറ്റിയമ്പത് ഹെക്ടറോളം വനമാണ് സംരക്ഷിത വനമേഖലയായ ആനമുടിച്ചോലയില്‍ കത്തി നശിച്ചത്. ഇതിന് ശേഷം ഇവിടെ വനം വകുപ്പ് വനം പുനര്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.
ആലപ്പുഴ പത്തിയൂർ ഗ്രാമപഞ്ചായത്തിൽ രാമപുരം എല്‍പി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശ്യാമിന്റെ വീടിനോട് ചേര്‍ന്ന ഷെഡിന്റെ ഭാഗത്താണ് പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് രാമപുരം മണ്ഡല് ശാരീക് ശിക്ഷണ്‍ പ്രമുഖ് ആണ് ശ്യാം.
മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസെടുത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാകണം. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്.
Kerala police: പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതെന്നും നടി പ്രതികരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.