Kerala Blasters Punishment : നിയമലംഘനത്തിന്റെ കാര്യഗൗരവം പരിഗണിച്ച് ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വിലക്കിലേക്ക് നീണ്ടേക്കാമെന്നാണ് മാർക്കസ് മെർഗുലാവോ അറിയിക്കുന്നത്
ISL Promotion : രണ്ടാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനുമായി എട്ട് പോയിന്റ് വ്യത്യാസത്തിൽ ഐ ലീഗ് കിരീടം നേടിയാണ് പഞ്ചാബ് എഫ് സി ഐഎസ്എല്ലിന്റെ അടുത്ത സീസണിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്
Kerala Blasters Gets Grand Welcome in Kochi : ഉച്ചയ്ക്ക് 1.30ന് കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഗംഭീര സ്വീകരണം നൽകാനാണാ മഞ്ഞപ്പട ആരാധകരുടെ തീരുമാനം
ISL Kerala Blasters vs Hyderabad FC Live Streaming : സീസണിൽ ഇരു ടീമും ആദ്യം നേരിട്ടപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം
ISL 2022-23 Kerala Blasters vs Chennayin FC Live Streaming : ഇന്ത്യൻ സമയം വൈകിട്ട് 7.30ന് കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ് സി മത്സരം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.