Jammu Kashmir: ആറ് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞ ദിവസം കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണങ്ങളിൽ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും പരിക്കേറ്റിരുന്നു.
LeT Terrorist Arrested: അറസ്റ്റിലായ ലഷ്കർ ഭീകരൻ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായും പ്രാദേശിക ലഷ്കർ ഭീകരരുമായും സമ്പർക്കം പുലർത്തിയിരുന്നതായും തീവ്രവാദ സംഭവങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു
കസ്റ്റഡിയിലെടുത്ത ഫരീദിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ദോഡയിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കണമെന്നായിരുന്നു ഫരീദിന് ലഭിച്ച നിർദേശം
Encounter: ജുനൈദ് ഷിർഗോജ്രി, ഫാസിൽ നസീർ ഭട്ട്, ഇർഫാൻ അഹ് മാലിക്ക് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചതെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) വിജയ് കുമാർ പറഞ്ഞു.
മെയ് 19 വ്യാഴാഴ്ച രാത്രി 10:15 ഓടെയാണ് തുരങ്കം തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ നിർമാണത്തിന് ഉപയോഗിച്ചിരുന്ന നിരവധി ട്രക്കുകളും എക്സ്കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നു.
കശ്മീർ ടൈഗേഴ്സ് എന്ന ഭീകരസംഘടനയിൽപ്പെട്ടവരാണ് രാഹുൽ ഭട്ടിനെ വധിച്ചതെന്നാണ് പോലീസ് പറയുന്നത്. ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.
ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ-ഇ-ത്വയ്ബ ഭീകരരെയാണ് ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. ഷോപ്പിയാനിലെ സെയ്നപോറ പ്രദേശത്തെ ബഡിഗാമിൽ വെച്ചായിരുന്നു ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടിയതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയില്‍ വസന്തകാലത്തിന്റെ വരവറിയിച്ച് കശ്മീര്‍ താഴ്വരകള്‍ ടുലിപ് പൂക്കള്‍ക്കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം എന്നറിയപ്പെടുന്നതാണ് കശ്മീരിലെ ഈ Tulip Garden.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.