jdu 1

ഝാര്‍ഖണ്ഡ് പാഠമായി;ഡല്‍ഹിയില്‍ ബിജെപി സഖ്യകക്ഷികള്‍ക്കൊപ്പം

ഝാര്‍ഖണ്ഡ് പാഠമായി;ഡല്‍ഹിയില്‍ ബിജെപി സഖ്യകക്ഷികള്‍ക്കൊപ്പം

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപെട്ട് അധികാരത്തിന് പുറത്തായ ബിജെപി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (യുണൈറ്റഡ്) ,ലോക് ജന ശക്തി പാര്‍ട്ടി എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. 

Jan 21, 2020, 07:37 PM IST
ഡല്‍ഹിയിലെ ബിജെപി സഖ്യം ജെഡിയു വില്‍ ഭിന്നസ്വരം!

ഡല്‍ഹിയിലെ ബിജെപി സഖ്യം ജെഡിയു വില്‍ ഭിന്നസ്വരം!

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി യുമായി സഖ്യത്തില്‍ മത്സരിക്കാനുള്ള ജെഡിയു തീരുമാനത്തിനെതിരെ പാര്‍ട്ടി നേതാവ് പവന്‍ വര്‍മ്മ ജെഡിയു അദ്ധ്യക്ഷന്‍ നിതീഷ് കുമാറിന് കത്തയച്ചു.

Jan 21, 2020, 06:08 PM IST
ഡല്‍ഹിയില്‍ ബിജെപിക്ക് ഘടകകക്ഷികള്‍ വെല്ലുവിളിയാകുമോ?

ഡല്‍ഹിയില്‍ ബിജെപിക്ക് ഘടകകക്ഷികള്‍ വെല്ലുവിളിയാകുമോ?

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാവുക ഘടകകക്ഷികളുടെ നിലപാടാകും.ഡല്‍ഹിയില്‍ നിര്‍ണായക സ്വാധീനമുള്ള ബീഹാറി,പൂര്‍വാഞ്ചലി വോട്ടര്‍മാര്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജനതാദള്‍(യു)വും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടിയും ഡല്‍ഹിയില്‍ മത്സരരംഗത്ത് ഇറങ്ങുന്നതിനുള്ള ഒരുക്കത്തിലാണ്.

Jan 12, 2020, 04:50 AM IST
ആം ആദ്മിയെ വിജയത്തിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എത്തുന്നു

ആം ആദ്മിയെ വിജയത്തിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എത്തുന്നു

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം ആദ്യമാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.  

Dec 14, 2019, 05:30 PM IST
പൗരത്വ ബില്‍: എൻഡിഎയിൽ ഭിന്നത; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

പൗരത്വ ബില്‍: എൻഡിഎയിൽ ഭിന്നത; വിമര്‍ശനവുമായി പ്രശാന്ത് കിഷോര്‍

എന്‍ഡിഎയില്‍ ഇടര്‍ച്ച സൃഷ്ടിച്ച്‌ പൗരത്വ ഭേദഗതി ബില്‍. 

Dec 10, 2019, 07:18 PM IST
ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ!! പ്രാ​ര്‍​ഥ​നയുമായി ചി​ദം​ബ​രം

ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ!! പ്രാ​ര്‍​ഥ​നയുമായി ചി​ദം​ബ​രം

കൂപ്പുകുത്തുന്ന ഇ​ന്ത്യ​ന്‍ സമ്പദ് വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടേ​യെ​ന്ന പ്രാ​ര്‍​ഥ​നയുമായി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ​ചി​ദം​ബ​രം. 

Dec 3, 2019, 12:29 PM IST
സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം, മ​ന്‍​മോ​ഹ​നോ​ട് ഉ​പ​ദേ​ശം തേ​ടൂ....

സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം, മ​ന്‍​മോ​ഹ​നോ​ട് ഉ​പ​ദേ​ശം തേ​ടൂ....

രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്ര​തി​സ​ന്ധിയില്‍ ന​രേ​ന്ദ്രമോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ള്‍ ത​ള്ളി സ​ഖ്യ ക​ക്ഷി​യാ​യ ജെ​ഡി​യു. 

Dec 2, 2019, 07:01 PM IST
മോദി സര്‍ക്കാരിന്‍റെ വന്‍ നേട്ടം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി!!

മോദി സര്‍ക്കാരിന്‍റെ വന്‍ നേട്ടം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി!!

മുത്തലാഖ് ബില്‍ (മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍, 2019) രാജ്യസഭയില്‍ പാസായി. 

Jul 30, 2019, 07:27 PM IST
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

മുത്തലാഖ് ബില്‍ ഇത്തവണ രാജ്യസഭയില്‍ പാസാകാന്‍ സാധ്യതയേറി.  

Jul 30, 2019, 04:34 PM IST
ആര്‍ജെഡിയെ കൈവിട്ടു; ബിജെപിയുടെ ചരിത്ര വിജയത്തിന് താങ്ങായി ബീഹാര്‍!!

ആര്‍ജെഡിയെ കൈവിട്ടു; ബിജെപിയുടെ ചരിത്ര വിജയത്തിന് താങ്ങായി ബീഹാര്‍!!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ കണക്കുകൂട്ടലുകളും തെറ്റി. എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന ആര്‍ജെഡി - കോണ്‍ഗ്രസ്‌ സഖ്യത്തിന്‍റെ വാദങ്ങള്‍ ബീഹാറില്‍ ഇത്തവണ വിലപോയില്ല.

May 23, 2019, 07:48 PM IST
പ്രശാന്ത് കിഷോര്‍ ഇനി നിതീഷിനൊപ്പം രാഷ്ട്രീയത്തില്‍

പ്രശാന്ത് കിഷോര്‍ ഇനി നിതീഷിനൊപ്പം രാഷ്ട്രീയത്തില്‍

ഇന്ന് രാവിലെ നടക്കുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന.   

Sep 16, 2018, 11:21 AM IST
ജെഡിയു-ബിജെപി സീറ്റ് തര്‍ക്കം തുടരുന്നു

ജെഡിയു-ബിജെപി സീറ്റ് തര്‍ക്കം തുടരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് കെ.സി ത്യാഗിയും പറഞ്ഞു.

Jul 8, 2018, 01:24 PM IST
ബിജെപിയ്ക്ക് മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാം; നിലപാട് കടുപ്പിച്ച് ജെഡിയു

ബിജെപിയ്ക്ക് മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാം; നിലപാട് കടുപ്പിച്ച് ജെഡിയു

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും 2020ല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കേയാണ് ബിജെപി-ജെഡിയു ഭിന്നത രൂക്ഷമാകുന്നത്

Jun 25, 2018, 04:45 PM IST
ലോക്സഭാ, ബീഹാർ തെരഞ്ഞെടുപ്പുകള്‍: ബിജെപിയ്ക്ക് ജെഡിയുവിന്‍റെ മുന്നറിയിപ്പ്

ലോക്സഭാ, ബീഹാർ തെരഞ്ഞെടുപ്പുകള്‍: ബിജെപിയ്ക്ക് ജെഡിയുവിന്‍റെ മുന്നറിയിപ്പ്

യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ന്യായമായ തീരുമാനങ്ങളുണ്ടാവണമെന്നും ജെഡി(യു) ഘടകം ആവശ്യപ്പെടുന്നു.

Jun 22, 2018, 01:33 PM IST
നിതീഷാണ് ബീഹാറിന്‍റെ ബോസ്... മോദിയും ബിജെപിയുമല്ല, തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ വേണം: ജെഡിയു

നിതീഷാണ് ബീഹാറിന്‍റെ ബോസ്... മോദിയും ബിജെപിയുമല്ല, തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ വേണം: ജെഡിയു

2019 ലെ ലോകസഭ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം ക്ലേശം നിറഞ്ഞതാവാന്‍ സാധ്യത ഏറുന്നു.

Jun 4, 2018, 06:11 PM IST
കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോർത്തൽ കേരളത്തിലും; വിവാദ ട്വീറ്റ് പുറത്ത്

കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോർത്തൽ കേരളത്തിലും; വിവാദ ട്വീറ്റ് പുറത്ത്

കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കേരളത്തില്‍ നിന്ന് തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങളാണ് ശേഖരിച്ചതെന്നും ക്രിസ്റ്റഫര്‍ വെയ്‍ലി വ്യക്തമാക്കി.

Mar 28, 2018, 06:22 PM IST
വീരേന്ദ്ര കുമാര്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; മത്സരിക്കുക ഇടത് സ്വതന്ത്രനായി

വീരേന്ദ്ര കുമാര്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; മത്സരിക്കുക ഇടത് സ്വതന്ത്രനായി

ജെഡിയു നേതാവ് എം. പി വീരേന്ദ്ര കുമാര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇടത് സ്വതന്ത്രനായാണ്‌ അദ്ദേഹം മത്സരിക്കുക.

Mar 10, 2018, 01:39 PM IST
രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണിയിൽ ധാരണ

രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണിയിൽ ധാരണ

ജെഡിയു-ജെഡിഎസ് ലയന ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നാണ് സൂചന

Mar 9, 2018, 05:17 PM IST
ഒന്‍പത് വര്‍ഷത്തെ യുഡിഎഫ് ബാന്ധവം അവസാനിപ്പിച്ച്‌ ജെഡിയു

ഒന്‍പത് വര്‍ഷത്തെ യുഡിഎഫ് ബാന്ധവം അവസാനിപ്പിച്ച്‌ ജെഡിയു

ഒന്‍പത് വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച്‌ ജെഡിയു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ എം. പി വീരേന്ദ്രകുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. 

Jan 12, 2018, 04:57 PM IST
മുന്നണിമാറ്റം ചര്‍ച്ച ചെയ്യാന്‍ ജെഡിയു സംസ്ഥാന കൗൺസില്‍

മുന്നണിമാറ്റം ചര്‍ച്ച ചെയ്യാന്‍ ജെഡിയു സംസ്ഥാന കൗൺസില്‍

മുന്നണി മാറ്റം സംബന്ധിച്ചുള്ള ജെഡിയുവിന്‍റെ തീരുമാനം ജനുവരി 12ന് നടക്കുന്ന സംസ്ഥാന കൗൺസിലിൽ ഉണ്ടായേക്കും. അടുത്ത മാസം 11, 12 തീയതികളിൽ ചേരുന്ന നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

Dec 31, 2017, 02:30 PM IST
വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു

വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു

ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാർ  രാജ്യസഭാംഗത്വം രാജിവെച്ചു. രാജിക്കത്ത് രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി  വെങ്കയ്യ നായിഡുവിന്  കൈമാറി. 

Dec 20, 2017, 03:41 PM IST
 3 ദിവസത്തിനകം എം പി സ്ഥാനം രാജി വയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍

3 ദിവസത്തിനകം എം പി സ്ഥാനം രാജി വയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍

രാജിയിലുറച്ച് എം പി. വീരേന്ദ്രകുമാര്‍. പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കിയാലും എം.പി സ്ഥാനം രാജിവെക്കുമെന്നും, നിതീഷിന്‍റെ ഔദാര്യത്തോടെ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Dec 13, 2017, 04:11 PM IST
ജെഡിയു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

ജെഡിയു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

ജെഡിയു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരുകയാണ്. കോഴിക്കോട്, കണ്ണൂര്‍ അടക്കം എട്ട് ജില്ലാ ഘടകങ്ങള്‍ മുന്നണി മാറ്റത്തെ എതിര്‍ത്ത് രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്. എം പി വീരെന്ദ്രകുമാറിന്‍റെ രാജി സംബന്ധിച്ചും പുതിയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും.

Dec 13, 2017, 12:34 PM IST
ജെഡിയു കേരളഘടകം ശരത് യാദവിനൊപ്പം

ജെഡിയു കേരളഘടകം ശരത് യാദവിനൊപ്പം

ജെഡിയുവില്‍ ചിന്താക്കുഴപ്പങ്ങള്‍ തുടരുകയാണ്.

Sep 9, 2017, 02:57 PM IST
കൂട്ടം തെറ്റിപ്പോയ കുരങ്ങനെ ആരും ഒപ്പം കൂട്ടില്ല, നിതീഷിനെതിരെ ലാലുവിന്റെ പരിഹാസ ട്വീറ്റ്

കൂട്ടം തെറ്റിപ്പോയ കുരങ്ങനെ ആരും ഒപ്പം കൂട്ടില്ല, നിതീഷിനെതിരെ ലാലുവിന്റെ പരിഹാസ ട്വീറ്റ്

മന്ത്രിസഭാ പുനഃസംഘടനയിലും സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദിയാൽ അപ്പാടെ ഒഴിവാക്കപ്പെട്ട ജെ.ഡിയുവിനെ പ

Sep 3, 2017, 01:44 PM IST
കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഞായറാഴ്ച; പുതുമുഖങ്ങൾക്ക് സാധ്യത

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഞായറാഴ്ച; പുതുമുഖങ്ങൾക്ക് സാധ്യത

കേന്ദ്രമന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച പൂർണചിത്രം ഞായാറാഴ്ച രാവിലെ പത്തു മണിയോടെ വ്യക്തമാകും. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മന്ത്രിസഭാ പുനഃസംഘടനയായിരിക്കും ഞായറാഴ്ച നടക്കുക. വകുപ്പു മാറ്റത്തിന് പുറമേ, പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള മന്ത്രിസഭയാ പുനഃക്രമീകരണമാകും ഉണ്ടാവുകയെന്നാണ് സൂചന. 

Sep 1, 2017, 04:31 PM IST
വീരേന്ദ്രകുമാർ ഇടതു മുന്നണിയിലേക്ക്; പിണറായിയുമായി കൂടിക്കാഴ്ച നടത്തി

വീരേന്ദ്രകുമാർ ഇടതു മുന്നണിയിലേക്ക്; പിണറായിയുമായി കൂടിക്കാഴ്ച നടത്തി

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു, എൻ.ഡി.എയുടെ ഭാഗമായതോടെ വീരേന്ദ്രകുമാർ നയിക്കുന്ന കേരളാ വിഭാഗം ഇടതുമുന്നണിയിലേക്ക് മടങ്ങിവരാൻ തയാറാകുന്നു.

Aug 31, 2017, 05:22 PM IST
ബിജെപിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

ബിജെപിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

ബിജെപിയെ ശത്രു പക്ഷത്ത് പ്രതിഷ്ഠിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപി ഒന്നാമത്തെ ശത്രുവെന്നാണ് ഉദ്ധവ് താക്കറെ വിശേഷിപ്പിക്കുന്നത്. നിലവിൽ എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ശിവസേന. പാർട്ടി മഹാരാഷ്ട്രാ നിർവാഹകസമിതി യോഗത്തിലെ ഉദ്ധവിന്‍റെ വാക്കുകൾ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഇരുകക്ഷികളും വേറിട്ടു മൽസരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. 

Aug 20, 2017, 10:20 AM IST
തീരുമാനമായി; ജെഡിയു വീണ്ടും എന്‍ഡിഎയിലേയ്ക്ക്

തീരുമാനമായി; ജെഡിയു വീണ്ടും എന്‍ഡിഎയിലേയ്ക്ക്

ഇന്ന് ചേര്‍ന്ന പാര്‍ട്ടി നിര്‍വ്വാഹക യോഗത്തില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് ജെഡിയു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു ഇതു സംബന്ധിച്ച പ്രമേയം ഇന്ന് പാസാക്കി. ശരത് യാദവ് വിഭാഗത്തിന്‍റെ എതിര്‍പ്പുകള്‍ മറികടന്നാണ് ഈ നീക്കം.

Aug 19, 2017, 02:55 PM IST
മതേതര ഇന്ത്യക്കായി ശരത് യാദവിന്‍റെ കണ്‍വെന്‍ഷന്‍ ഇന്നു ഡല്‍ഹിയില്‍

മതേതര ഇന്ത്യക്കായി ശരത് യാദവിന്‍റെ കണ്‍വെന്‍ഷന്‍ ഇന്നു ഡല്‍ഹിയില്‍

മതേതര ഇന്ത്യയുടെ ഐക്യം  എന്ന മുദ്രാവാക്യവുമായി ശരത് യാദവിന്‍റെ കണ്‍വെന്‍ഷന്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. മന്‍മോഹന്‍സിംഗ്‌, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ അടങ്ങുന്ന പ്രധാന പ്രതിപക്ഷം ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും എന്നാണു കരുതുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ശരത് യാദവിന്‍റെ ലക്ഷ്യം

Aug 17, 2017, 11:36 AM IST
നിതീഷ് കുമാറിന്‍റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജെഡിയു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍

നിതീഷ് കുമാറിന്‍റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജെഡിയു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍

ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്‍റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജനതാദള്‍ (യു) പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍. നിതീഷിന്‍റെ തീരുമാനം ഞെട്ടിച്ചുവെന്നും കേരള ഘടകം നിതീഷിനൊപ്പം നിൽക്കില്ലെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Jul 27, 2017, 03:57 PM IST