close

News WrapGet Handpicked Stories from our editors directly to your mailbox

karipur airport

കരിപ്പൂര്‍ വിമാനത്താവള തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കരിപ്പൂര്‍ വിമാനത്താവള തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ട്‌ തൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. തുടര്‍ച്ചയായ രാത്രി ജോലി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരമാണ് സമവായ ചര്‍ച്ച നടത്താമെന്ന എയര്‍ഇന്ത്യ മാനേജറുടെ തീരുമാനത്തെത്തുടര്‍ന്ന് നിര്‍ത്തി വച്ചത്.

May 1, 2018, 05:45 PM IST
കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും മൂന്നു കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും മൂന്നു കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും മൂന്നു കിലോ സ്വര്‍ണം പിടിച്ചെടുത്തു. ബുധനാഴ്​ച രാവിലെ ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാ​ത്രക്കാരൻ കോഴിക്കോട്​ നരിക്കുനി സ്വദേശി റിയാസിൽ നിന്നുമാണ്​ സ്വർണം പിടിച്ചെടുത്തത്​.

Jan 18, 2017, 05:20 PM IST