Abdul Nazar Mahdani: കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅദനിയ്ക്ക് കേരളത്തിലെത്താൻ സാധിച്ചത്. പത്ത് പോലീസുകാരെയാണ് മഅദനിയുടെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
The Siddaramaiah government repealed the Prohibition of Religious Conversion Act: നിർബന്ധപൂർവ്വം മതം മാറ്റുന്നത് തടയാൻ ആണ് നിയമം പ്രാഭല്യത്തിൽ കൊണ്ടു വന്നത് എന്നായിരുന്നു ബിജെപി സർക്കാരിന്റെ ന്യായീകരണം.
Karnataka Moral Policing: പെൺകുട്ടികളും ആൺകുട്ടികളും അടക്കമുള്ളവർ സോമേശ്വർ ബീച്ചിൽ ഇരിക്കവേ ഇവിടേക്ക് എത്തിയ ഒരു സംഘം ആളുകൾ ഇവരോട് വിവരങ്ങൾ ചോദിച്ചു. വിദ്യാർഥികൾ വ്യത്യസ്ത മതത്തിൽപെട്ടവരാണെന്ന് അറിഞ്ഞതോടെ ഇവരെ അശ്ലീലം പറയുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.
Karnataka Cabinet Expansion: മെയ് 13 ന് നടന്ന നിയമസഭാ വോട്ടെണ്ണലിൽ പാര്‍ട്ടി മികച്ച വിജയമാണ് സ്വന്തമാക്കിയത് അതിന് ആഴ്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മന്ത്രിസഭ രൂപീകരിക്കാന്‍ പോകുന്നത്.
Karnataka oath taking ceremony: സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
Karnataka Congress: ഡികെ ശിവകുമാർ മന്ത്രിസഭയിൽ ഉണ്ടായേക്കില്ലെന്നും ഉപമുഖ്യമന്ത്രിയാകാൻ ഒരുക്കമല്ലെന്ന് അറിയിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
Rahul Gandhi: കർണാടകയിൽ അരങ്ങേറിയത് കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.