Earthquake: തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായിരിക്കുന്നത്. കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. ഗുജറാത്തിലെ കച്ചിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Stabbed To Death In Karnataka: കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Porn video played in Karnataka HC: കേസിന്റെ വാദം നടക്കുന്നതിനിടെ അശ്ലീല വീഡിയോ പ്ലേ ചെയ്യപ്പെട്ട സംഭവത്തില്‍ കോടതി നടപടി സ്വീകരിച്ചു. സാങ്കേതിക വിദ്യയുടെ ദുരുപയോഗം കാരണം തത്സമയ സംപ്രേക്ഷണം, വീഡിയോ കോൺഫറൻസ് സൗകര്യങ്ങൾ ഇപ്പോൾ അനുവദിക്കുന്നില്ല എന്ന് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അർജുന് നെഞ്ചിലും വയറ്റിലും കുത്തേറ്റ് നിലത്തേക്ക് വീണതോടെയാണ് കാട്ടാന പിൻവാങ്ങിയത്. ഇതിനിടയിൽ വനം വകുപ്പ് അധികൃതർ ആനയുടെ ശ്രദ്ധ തിരിക്കാൻ വെടിയുതിർത്തെങ്കിലും ആന മടങ്ങിയിരുന്നില്ല.
Road Accident Karnataka: ബാംഗ്ലൂർ-ഹൈദരാബാദ് എൻഎച്ച് 44ൽ കാർ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബാഗേപള്ളിയിൽ നിന്ന് ചിക്കബല്ലാപ്പൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് ബാഗേപള്ളി ട്രാഫിക് പോലീസ് പറഞ്ഞു.
Murder: അമ്മയുമായി വഴക്കുണ്ടാക്കിയ ഗണേഷ് ഇളയ കുട്ടിയെയുമെടുത്ത് വീടുവിട്ടിറങ്ങുകയും ശേഷം കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്നുമാണ് പോലീസ് പറയുന്നത്.
ഒരു കോടി രൂപ വരെയാണ് ഇൻഷുറൻസിൻറെ കവറേജ്. കാടിനുള്ളിൽ വെച്ച് എന്ത് സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കും. രണ്ട് കടുവാ സങ്കേതങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്കായി ഉടന്‍ തന്നെ പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
Women Dead Body Found at Kerala-Karnataka border: പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം.
Action taken against teacher who made racial remarks against students: കുട്ടികളോട് ദേഷ്യപ്പെടുന്നതിനിടയിൽ ഇത് നിങ്ങളുടെ രാജ്യം അല്ലെന്നും ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും പാക്കിസ്ഥാനിലേക്ക് പോകൂ എന്നുമാണ് ടീച്ചർ ആവശ്യപ്പെട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.