Congress Candidates List: കർണാടക തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. 124 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
NIA Busts Hawala Network Funding PFI: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ കർണാടകയിൽ നിന്നുള്ള സർഫ്രാസ് നവാസ്, മുഹമ്മദ് സിനാൻ, ഇഖ്ബാൽ, അബ്ദുൾ റഫീഖ് എം എന്നിവരേയും കേരളത്തിലെ കാസർഗോഡ് സ്വദേശിയായ ആബിദ് കെഎം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
BJP MLA Bribe Case: ഉപാധികളോടെയാണ് BJP MLAയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. അതായത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, 48 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ.
Buffer Zone: കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണാക്കി കേരളത്തിന്റെ മൂന്ന് ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയിൽപ്പെടുത്തുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കർണാടക സംഘം ജനവാസ പ്രദേശങ്ങൾ അളന്ന് റോഡിൽ മാർക്ക് ചെയ്തത്.
First Zika Virus Case Reported in Karnataka: സിക്ക വൈറസ് സ്ഥിരീകരിച്ചതായി പൂനെ ലാബിൽ നിന്നും റിപ്പോര്‍ട്ട് ലഭിച്ചുവെന്നും രോഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട മറിച്ച് ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.