കഴിഞ്ഞ് പ്രാവിശ്യം 89 വോട്ടിന് തോറ്റ് പോയത് മാത്രമാണോ മഞ്ചേശ്വരത്ത് ബിജെപിക്ക് സീറ്റ് ഉറപ്പിക്കാൻ സാധ്യത നൽകുന്നത്. അത് മാത്രമല്ല നിലവിൽ മഞ്ചേശ്വത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പല സംഭവ വികാസങ്ങളും പ്രദേശികവും കൂടിയാണ്.
ചെങ്ങന്നൂർ മണ്ഡലം സജി ചെറിയാനിൽ നിന്നും പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ബിജെപി മുന്നോട്ട് പോകുമ്പോൾ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല.
ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് കോടതി തലശ്ശേരി ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്റയും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യം സമർപ്പിച്ച ഹർജി പരിഗണിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കണക്കെല്ലാം നോക്കുമ്പോൾ ബിജെപി വോട്ട് പിടിച്ചെടുത്തെല്ലാം തോൽവി കോൺഗ്രസിനാണ്. കാരണം ബിജെപി നേടിട്ടുള്ളത് കോൺഗ്രസിന്റെ വോട്ടുകളാണ്. അവയെല്ലാം തിരികെ നേടിയെടുക്കാൻ കോൺഗ്രസിന് ജയിക്കാൻ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ മുന്നിൽ ഉള്ള വെല്ലുവിളി. പക്ഷെ ആരു ജയിച്ചാലും അരോപണം ബിജെപിയുടെ മുകളിൽ തന്നെയായിരിക്കും.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് ട്വിന്റിയിൽ അംഗത്വം നൽകിയത്. ട്വിന്റി20യുടെ സെക്രട്ടറിയായും ഉപേദശകസമിതി അംഗം എന്നീ ചുമതലകളാണ് വർഗീസ് ജോർജിന് നൽകിയത്. വിദേശത്ത് ഒരു കമ്പിയിൽ സിഇഒയായി പ്രവർത്തിക്കുകയായിരുന്ന വർഗീസ് ആ ജോലി രാജിവെച്ചാണ് ട്വിന്റി20 യിൽ അംഗത്വമെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.