വളരെ ആത്മാർഥതയോടെ കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി പണിയെടുത്ത പരിചയം തനിക്കുണ്ടെന്നും തന്നെ പാർട്ടി തഴഞ്ഞതിനാൽ മഹിളാ കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായും അവർ വ്യക്തമാക്കി
കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവ് ആരെന്ന ചോദ്യത്തിനും അങ്ങനെ ഉത്തരമായി.... അതായത് കേരളത്തിലെ ഹിറ്റ് മണ്ഡലമായ നേമത്ത് മത്സരിക്കുക കെ മുരളീധരന് തന്നെ...!!
കേരള കോൺഗ്രസ് വിട്ട് ജോസഫ് വിഭാഗത്തിൽ ചേർന്ന ജോസഫ് എം പുതുശ്ശേരിക്ക് സീറ്റില്ല. കൂടാതെ സ്ഥാനാർഥി പരിഗണനയിൽ സജീവമായി ഉണ്ടായിടരുന്ന സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റ് നിഷേധിച്ചു
സ്ഥാനാർഥി നിർണയത്തിനായി ബിജെപി തൃശൂരിൽ ഇന്ന് അവസാന സമ്മേളനം ഇന്നും നടക്കും. നാല് ദിവസങ്ങളായി നടക്കുന്ന കോൺഗ്രസിന്റെ സ്ക്രീനിങ് യോഗം ഇന്നും പുരോഗമിക്കും. വൈകിട്ടോടെ ആദ്യ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ ദിവസം ട്വന്റി ട്വന്റിയ്ക്ക് (Twenty Twenty) പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന് രംഗത്തെത്തിയതിന് പിന്നാലെ ശ്രീനിവാസനെ വിമർശിച്ച് കൊണ്ട് സിപിഎം നേതാവ് ജയരാജൻ രംഗത്തെത്തിയിരുന്നു.
ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള അന്തിമ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് (Final Candidate List) രൂപം നല്‍കുകയെന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.