കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.
യുവതിയെ പിന്തുടർന്ന് കൊല്ലാൻ ശ്രമിച്ച പ്രതികൾ ഗുരുവായൂരിൽ അറസ്റ്റിൽ.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തി.
ഫുട്ബോൾ ടർഫിലെ തർക്കമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
പിടിയിലായത് സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടില്‍നിന്ന് 20 പവനോളം സ്വര്‍ണം കവര്‍ന്ന കേസിലാണ് പ്രതികളാണ്.
വീട്ടിലേക്കെറിഞ്ഞ സ്ഫോടക വസ്തു വീടിന് മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടിയതിനാൽ വാൻ അപകടം ഒഴിവായി.
പെൺകുട്ടി പേടിച്ചു നിലവിളിച്ചോണ്ട് പുറത്തേക്കോടിയതു കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും തന്ത്രി കടന്നു കളഞ്ഞു
കൊലപാതകം നടത്തിയത് മുരുകേശൻ്റെ അനുജൻ അയ്യപ്പൻ്റെ മക്കളായ ഭുവനേശ്വറും വിഗ്നേശ്വരും ചേർന്നാണ്.
ദുരൂഹ സാഹചര്യത്തിൽ മലയാറ്റൂരിൽ 19 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനത്തിൽ പോലീസ്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്നതിനായി ബത്തേരി ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ബസിൽ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്
ഇവർ രണ്ടുപേരും 2013 ൽ ചേർത്തല കുത്തിയതോട് നടന്ന എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതത്തിലെയും ഒന്നും രണ്ടും പ്രതികളാണ്.
Gajna Seized:രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹന പരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
Crime News:കേസില്‍ നേരത്തേ പിടിയിലായ സാബിത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയയിലെ പ്രധാന കണ്ണിയിലേക്കെത്തിയത്
Rape Case:കേസിൽ പ്രോസിക്യൂഷന് 18 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
Crime News:പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 8 മത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
Brutal Murder In Idukki:ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന് ഏറെ നാളായി ഭാര്യ ടിന്റുവുമായി വേർപിരിഞ്ഞാണ് താമസിച്ചത്.
Crime News: വിവാഹത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് പെൺകുട്ടി പറയുന്നത്. സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ്.
Kattakkada Adi Shekar Murder
Crime News: ഇയാളെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്ക്വാഡും, മലപ്പുറം ജില്ലാ സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.
Crime News: തിരുവോണ ദിവസം വൈകുന്നേരം 6:30 ന് നെടുവരംകോട് ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്ന സന്തോഷിനെ സുബിൻ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
MurderL ഷെറിൻ പിന്നിലൂടെ ഓടിയെത്തി സഹോദരനെ ഹെൽമറ്റു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി ശേഷം മരിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഭയന്നുവിറച്ച് ഷെറിൻ ഹെൽമറ്റ് പൊന്തക്കാട്ടിലേക്കെറിഞ്ഞു