The Kerala Story Update: ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളുമാണ് സിനിമയിൽ പറയുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Justice Thottathil B Radhakrishnan passed away: രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹം കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു
Kerala HC on Brahmapuram Issue: ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും അതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണമെന്നും കോടതി വ്യക്തമാക്കി
Actress Attack Case: ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം.
ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, വി കെ മൈന എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമെ വിവാഹമോചനത്തിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.