ഹർജി നൽകിയ ആളുടെ തിരിച്ചറിയൽ രേഖകളിൽ ഓരോന്നിലും പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെ തുടർന്നാണ് ഹർജിക്കാരന്റെ അമ്മ ഗർഭിണിയായതെന്ന് ഹർജിയിൽ വ്യക്തമായിരുന്നു.
Actress attack case: കാർഡ് അനധികൃതമായി തുറന്നുവെന്നതിന് തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് അന്വേഷിക്കാം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.
Vijay Babu Case ആദ്യം പ്രതിയെ വിദേശത്ത് നിന്ന് നിയമത്തിന് മുന്നിലെത്തിക്കുക എന്നിട്ടാകാം അറസ്റ്റെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. ജൂൺ രണ്ട് വ്യാഴാഴ്ച വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
Sanjith Murder Case: സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്ദ്ദേശവും നല്കിയിട്ടുണ്ട്.
Erivum Puliyum vs Uppum Mulakumപൊതുവായ ഒരു പ്രമേയം എന്നതിലുപരി ഈ പരമ്പര കൈകാര്യം ചെയ്യുന്നതിൽ നിർമാതാവിന്റേതായ വ്യക്തിഗത ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോണിൽ നിന്നും മായ്ച്ചിട്ടില്ലെന്ന ദിലീപിൻ്റെ വാദം പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ഏതൊക്കെ എന്ന് തീരുമാനിക്കേണ്ടത് പ്രതിയല്ല അന്വേഷണ സംഘമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കൈമാറി. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കുകയായിരുന്നു.
സർവ്വകലാശാലയിലെ 71 പഠന വിഷയങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസ് ഗവർണർ അറിയാതെ പുനഃസംഘടിപ്പിച്ചത് വിവാദം ആയിരുന്നു. ഇത് ചൂണ്ടികാണിച്ചു സെനറ്റ് അംഗം വി.വിജയകുമാറാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.