KIIFB Masala Bonds Case: ഫെമ ലംഘനം നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കിഫ്ബിയ്ക്കെതിരെ ഇഡി കേസെടുത്തത്. ഇഡിയ്ക്ക് ഫെമ ലംഘനം അന്വേഷിക്കാൻ അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം.
Ration Dealers Commission : ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് കുടിശ്ശിക തീർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
Syro Malabar Church Land Deal Case സീറോ മലബാർ സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജോഷി വർഗീസ് നൽകിയ കേസിലാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കോടതയിൽ നേരിട്ട് ഹാജരാകേണ്ടത്
Vadakkencherry Bus Accident Latest Update : ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് ചൂണ്ടികാട്ടി കൊണ്ടാണ് ഹൈക്കോടതി ഇത് ചോദിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.