Kerala Weather: ശക്തമായ മഴയും അതിശക്തമായ കാറ്റും വരുന്നു! ഈ ജില്ലക്കാർ ജാ​ഗ്രത പാലിക്കുക

കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തീരങ്ങൾക്ക് ജാഗ്രത നിർദേശം.

Kerala Weather: ശക്തമായ മഴയും അതിശക്തമായ കാറ്റും വരുന്നു! ഈ ജില്ലക്കാർ ജാ​ഗ്രത പാലിക്കുക

About the Author