നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കിഡ്നി. അത്ഭുതകരമായ പ്രവർത്തനശേഷിയുള്ള ഈ ആന്തരികാവയവത്തിന്റെ പ്രവർത്തനം ഏതാണ്ട് 60%വും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. അതിനാല്‍ ശരീരം നല്കുന്ന ചെറിയ ലക്ഷങ്ങള്‍ പോലും അവഗണിക്കാന്‍ പാടില്ല.
വൃക്കകള്‍ നമ്മുടെ ശരീരത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകള്‍.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.