Lucky Zodiac signs: സൂര്യ കൃപ എപ്പോഴും ലഭിക്കുന്ന രാശിക്കാരുടെ ജീവിതത്തിൽ ഉറപ്പായും പുരോഗതിയും ഐശ്വര്യവും ഉണ്ടാകും. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്
June Lucky Rashi: ജൂൺ മാസം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഈ മാസം ജാതകർക്ക് 3 വലിയ ഗ്രഹങ്ങളായ സൂര്യൻ, ബുധൻ, ശനി എന്നിവയുടെ സംക്രമണം കാണാൻ കഴിയും. അതിലൂടെ ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.
Jupiter Favorite Zodiac Sign: വ്യാഴത്തെ ഗ്രഹങ്ങളുടെ ഗുരുവെന്നാണ് പൊതുവെ അറിയപ്പെടുന്നത്. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Mangal 2023 Rashifal: ഇന്ന് ജ്യേഷ്ഠ മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ്. ചില രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായിരിക്കും. ഇന്ന് ഹനുമാൻ ഈ രാശിക്കാരോട് പ്രത്യേക കൃപ കാണിക്കും ഒപ്പം അവർക്ക് ധാരാളം ധനവും പുരോഗതിയും നൽകും.
Jupiter Favorite Zodiac Sign: ഗ്രഹങ്ങളുടെ ഗുരുവെന്നാണ് പൊതുവെ വ്യാഴത്തെ അറിയപ്പെടുന്നത്. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Lucky Zodiac Signs: എല്ലാ ഗ്രഹങ്ങളുടെയും ഗുരുവെന്നാണ് വ്യാഴത്തിനെ അറിയപ്പെടുന്നത്. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല.
Luckiest Zodiac Sign: ഓരോ വ്യക്തിയും അവരുടേതായ ഭാഗ്യം കൊണ്ടാണ് ജനിക്കുന്നത്. ഇത് ഒരു സത്യമാണെങ്കിലും അവരുടെ കഠിനാധ്വാനവും വളരെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാശിചിഹ്നങ്ങളായി കണക്കാക്കപ്പെടുന്ന ചില രാശികളെ കുറിച്ച് ഇന്ന് അറിയാം.
Kuber Dev Favourite Zodiac: ജ്യോതിഷ പ്രകാരം ഓരോ രാശിക്കാർക്കും ആരോ അധിപൻ ഉണ്ടായിരിക്കും. സമ്പത്തിന്റെ ദേവനായ കുബേരന്റെ കൃപ ഈ മൂന്ന് രാശികളോട് എപ്പോഴും കാണും.
Lucky Zodiac Sign: ജ്യോതിഷ പ്രകാരം ഓരോ രാശിക്കാർക്കും ആരോ അധിപൻ ഉണ്ടായിരിക്കും. സമ്പത്തിന്റെ ദേവനായ കുബേരന്റെ കൃപ ഈ മൂന്ന് രാശികളോട് എപ്പോഴും കാണും. ഈ രാശിക്കാർക്ക് ജീവിതത്തിൽ ഒരിക്കലും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകില്ല.
Lucky Zodiac sign: സൂര്യന്റെ കൃപ എപ്പോഴും ലഭിക്കുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായി കണക്കാക്കുന്നു ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.
ജ്യോതിഷ പ്രകാരം രാശി അനുസരിച്ച് ഏതൊരു വ്യക്തിയുടെയും ഭാവിയും വ്യക്തിത്വവും കണ്ടെത്താനാകും. ഒരാളുടെ ജാതകത്തിലൂടെ അയാളുടെ ജീവിതരീതിയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയാൻ സാധിക്കും.
Lucky Zodiac sign: സൂര്യന്റെ കൃപ എപ്പോഴും ലഭിക്കുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഇപ്പോഴും ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായി കണക്കാക്കുന്നു ഇവർക്ക് സൂര്യന്റെ പ്രത്യേക അനുഗ്രഹമുണ്ടായിരിക്കും.
Akshaya Tritiya 2023: ഏപ്രിൽ 22 ആയ ഇന്ന് ജനങ്ങൾ അക്ഷയതൃതീയ ആഘോഷിക്കുന്നു. അക്ഷയ തൃതീയ നാളായ ഇന്ന് മേട രാശിയിൽ പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Akshaya Tritiya 2023: നാളെ അതായത് ഏപ്രിൽ 22 നാണ് അക്ഷയതൃതീയ. ഈ വർഷം അക്ഷയ തൃതീയ നാളിൽ മേട രാശിയിൽ പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു അത് ഈ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
March Horoscope 2023: ജ്യോതിഷമനുസരിച്ച് മാർച്ചിൽ ചില പ്രധാന ഗ്രഹങ്ങൾ രാശി മാറുകയാണ് ഇതിലൂടെ ചില രാശിക്കാർക്ക് അനുകൂല പി[ഹലങ്ങൾ ലഭിക്കും. ഇവർക്ക് മാർച്ചിൽ പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്.
Budh Gochar In Kumbh: ജ്യോതിഷമനുസരിച്ച് ബുധന് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ 25 ദിവസം വേണം. ഇത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ രാജയോഗം സൃഷ്ടിക്കും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
Goddess Laksmi Blessings: ജ്യോതിഷ പ്രകാരം 12 രാശികളേയും ഓരോ ദേവതയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ചില രാശികൾക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം കൂടുതലാണ്. കഠിനാധ്വാനം ചെയ്യാതെ തന്നെ അവർ ജീവിതത്തിൽ പൂർണ്ണ ആനന്ദം നേടുന്നു. എല്ലാ ഭൗതിക സുഖങ്ങളും ആസ്വദിക്കുന്നു.
Goddess Laksmi Blessings: ജ്യോതിഷ പ്രകാരം 12 രാശികളേയും ഓരോ ദേവതയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എങ്കിലും ചില രാശികൾക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം കൂടുതലാണ്. കഠിനാധ്വാനം ചെയ്യാതെ തന്നെ അവർ ജീവിതത്തിൽ പൂർണ്ണ ആനന്ദം നേടുന്നു. എല്ലാ ഭൗതിക സുഖങ്ങളും ആസ്വദിക്കുന്നു.
Budh Gochar 2023: ജ്യോതിഷ പ്രകാരം കൃത്യം 5 ദിവസത്തിനുള്ളിൽ അതായത് ഫെബ്രുവരി 07 ന് ബുധൻ ധനു രാശി വിട്ട് മകരത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് അടിപൊളി സമയം തുടങ്ങും.
February Horoscope 2023: പുതുവർഷത്തിലെ രണ്ടാമത്തെ മാസമായ ഫെബ്രുവരി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാസം തുടങ്ങുമ്പോൾ എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരിക്കും എല്ലാവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.