Lucky Zodiac Signs: സനാതന ധർമ്മമനുസരിച്ച് ചൊവ്വാഴ്ച ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്.
Lucky Zodiac sign: സൂര്യ കൃപ എപ്പോഴും ഉണ്ടാകുന്ന രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത് . ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്
Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവെന്നറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Shukra Gochar In April: നിലവിൽ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലാണ്. ശുക്രൻ മീന രാശിയിലാകുന്നത് മാളവ്യ രാജയോഗം സൃഷ്ടിക്കും. വരുന്ന 9 ദിവസം മാളവ്യ രാജയോഗം തുടരും
Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും
Lucky Zodiac Signs: ചൈത്ര നവരാത്രിയുടെ മൂന്നാം ദിനമായ ഇന്ന് പ്രീതി യോഗം, ആയുഷ്മാൻ യോഗം തുടങ്ങി നിരവധി ശുഭകരമായ യോഗങ്ങൾ രൂപപ്പെടുന്നുണ്ട്. ഈ ശുഭ യോഗങ്ങളുടെ സംയോജനം 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
Lakshmi Narayan Budhaditya Rajayoga: മീന രാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗവും അതുപോലെ സൂര്യ-ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും. അതിന്റെ സ്വാധീനം ഈ രാശിക്കാരിൽ ഉണ്ടാകും.
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്.
Chaitra Navratri Zodiac Effect: ജ്യോതിഷ പ്രകാരം ഈ വർഷത്തെ ചൈത്ര നവരാത്രിയിൽ ഒരു അപൂർവ സംയോഗം നടക്കും. ഈ കൂടിച്ചേരൽ ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.
Surya Grahan 2024 in India: സൂര്യഗ്രഹണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് നടക്കാൻ പോകുന്നത്.
Lakshmi Narayan Budhaditya Rajayoga: മീന രാശിയിൽ ശുക്രനും ബുധനും കൂടിച്ചേരുന്നതിലൂടെ ലക്ഷ്മീ നാരായണ രാജ്യയോഗവും അതുപോലെ സൂര്യ-ബുധ സംയോഗത്താൽ ബുധാദിത്യ രാജയോഗവും സൃഷ്ടിക്കും
Mars Transit 2024: ഏപ്രിൽ 23 ന് ചൊവ്വ വ്യാഴത്തിന്റെ രാശിയിൽ പ്രവേശിക്കും. വ്യാഴത്തിന്റെ രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം 12 രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണല്ലോ.
Lord Mahadev Fav Zodiacs: ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.