മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി പെണ്‍കുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചാല്‍ മഴ പെയ്യുമോ? ചോദ്യം ഇതെല്ലം കണ്ട് കണ്ണടച്ചിരിയ്ക്കുന്ന ഭരണകൂടത്തോട് തന്നെ...
കോവിഡ് നിയന്ത്രണങ്ങൾ ഭേദിച്ച് ഉത്തുകൂടുലകൾ വിലക്കിയിരുന്ന സംസ്ഥാനത്ത് രഹസ്യമായി പോലും കല്യാണം നടത്തിയവർക്ക് പോലും Marriage Certificate നൽകേണ്ടയെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ കർശനമായ തീരുമാനം.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം ലഭിക്കുന്ന വീഡിയോയിൽ ഷാജാപുർ അഡീഷ്ണൽ ജില്ല മജിസ്ട്രേറ്റായ മഞ്ജുഷാ വിക്രാന്ത് റായി ഒരു ചെരുപ്പ് കടക്കാരന്റെ മുഖത്ത് അടിക്കുന്നതാണുള്ളത്.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഓരോ ജില്ലയിലും ഒരു കൊവിഡ് 19 സെൻറർ സ്ഥാപിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
Mortuary Viral Photos From Indore: രാത്രിയിൽ ചില ആളുകൾ അവരുടെ കുടുംബത്തിലെ മരിച്ച ആളിന്റെ മൃതദേഹവുമായി എംവൈ ആശുപത്രിയിലെ മോർച്ചറിയിലെത്തിയപ്പോൾ കണ്ടത് അവിടത്തെ ജോലിക്കാർ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരത്തിൽ ഏർപ്പെടുന്നതാണ്.
മധ്യപ്രദേശ് സർക്കാർ ഹോളിക്ക് മുമ്പായി തങ്ങളുടെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് വലിയ സമ്മാനങ്ങൾ നൽകാൻ ഒരുങ്ങുകയാണ്. ഇതിനായി ധനകാര്യ വകുപ്പ് ഒരു നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ആവശ്യമായ പേപ്പർവർക്കുകൾ പൂർത്തിയാക്കിയ ശേഷം എടുക്കും.
മധ്യപ്രദേശിൽ പതിമൂന്ന്ക്കാരിയെ തട്ടികൊണ്ട് പോയി ഒമ്പത് പേർ ചേർന്ന് പീഡിപ്പിച്ചു. അഞ്ച് ദിവസത്തിനിടയിൽ 2 പ്രാവശ്യമാണ് കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.