Madhya Pradesh Govt Special Marriage with Condoms and pills: സംഗതി ചർച്ചയായതോടെ കുടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വിതരണം ചെയ്തതാണിവ എന്നു പറഞ്ഞ് അധികൃതര്‍ തലയൂരി.
LPG for Rs 500: കോണ്‍ഗ്രസ് നല്കുന്ന മോഹന വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധ നേടിയതുമായ ഒന്നാണ് 500 രൂപയ്ക്ക് സിലിണ്ടര്‍ എന്നത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പാചക വാതക വില 500 രൂപയില്‍ ഒതുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
Madhya pradesh: കഴിഞ്ഞ പതിനാലിനാണ് ക്രൈസ്റ്റ് കോളേജിലെ ജിയോളജി ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി മധ്യപ്രദേശിലേക്ക് പോയത്. ഏഴ് അധ്യാപകരും 60 വിദ്യാർഥികളും ആണ് യാത്രാ സംഘത്തിലുള്ളത്.
Madhya pradesh Witchcraft: ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ച് ദിവസത്തോളം കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞെന്നാണ് വിവരം.
Rahul Gandhi Death Threat: ഭാരത് ജോഡോ യാത്രയ്ക്കായി ഇന്‍ഡോറില്‍ എത്തിയാലുടന്‍ രാഹുലിനെ ബോംബെറിയുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഇയാൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.