ശിവരാത്രി ദിവസമായ ഇന്ന് ശിവയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഒരേ രാശിയിൽ ബുധനും സൂര്യനും എത്തിയതോടെ ബുധാദിത്യ യോഗവും രൂപപ്പെട്ടു. ഇത് കൂടാതെ മറ്റ് നിരവധി ശുഭയോഗങ്ങളും ഇന്ന് രൂപപ്പെട്ടിരിക്കുകയാണ്.
Lakshadhipathi Yoga 2025: ഫെബ്രുവരി 26, മഹശിവരാത്രി ദിവസം ശനിയും ചന്ദ്രനും കൂടിച്ചേർന്ന് അത്യപൂർവ്വമായ യോഗമുണ്ടാകും. 60 വർഷത്തിന് ശേഷമാണ് ഈ അപൂർവ്വ സംയോഗം സംഭവിക്കുന്നത്.
Mahashivratri Shubh Yog: ഹിന്ദു കലണ്ടർ പ്രകാരം ഈ വർഷത്തെ മഹാശിവരാത്രി മാർച്ച് 8 ആയ നാളെയാണ് ആഘോഷിക്കുന്നത്. ഈ ദിവസം അഞ്ച് ശുഭ യോഗങ്ങൾ രൂപപ്പെടുന്നുണ്ട്.
Mahashivratri 2024 Horoscope: കലണ്ടർ പ്രകാരം ഈ വർഷത്തെ മഹാശിവരാത്രി മാർച്ച് 8 വെള്ളിയാഴ്ചയാണ്. അനേകം ശുഭകരമായ യോഗങ്ങളുടെ ഒരു അപൂർവ സംയോജനമാണ് ഈ ദിവസം നടക്കുന്നത്.
Mahashivratri 2024: ഹിന്ദു മതത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി. ഐതിഹ്യമനുസരിച്ച്, മഹാശിവരാത്രിയിലാണ് ശിവന്‍റെയും ദേവി പാർവതിയുടെയും വിവാഹം നടന്നത്. കൂടാതെ, ഈ ദിവസം ജ്യോതിർലിംഗം പ്രത്യക്ഷപ്പെട്ടതായാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.